ചെമ്മീൻ വീട്ടിൽ ഇരിപ്പുണ്ടേൽ ഇപ്പൊ തന്നെ ഉണ്ടാക്കി നോക്കൂ
ചെമ്മീൻ ഇരിപ്പുണ്ടേൽ ഇപ്പൊ തന്നെ ഉണ്ടാക്കി നോക്കൂ… ഇത് ഇഷ്ടായില്ലെന്ന് ആരും പറയില്ല ചെമ്മീൻ കഴുകി വൃത്തിയാക്കിയ ശേഷം ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, ഉലുവ, വലിയ ജീരകം ഇവയെല്ലാം ഒന്നു അരച്ചെടുത്ത ശേഷം …