വ്യത്യസ്‍തമായ ഈന്തപ്പഴം ഇഞ്ചിപുളി തയ്യാറാക്കാം, കൂട്ട് കറി ആയി ഇത് മാത്രം മതി

ഈന്തപ്പഴം ഇഞ്ചിപ്പുളി, ഈന്തപ്പഴം പുളി ഇഞ്ചി (Dates pulinji) കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന, വളരെ ഹെൽത്തി യും ടേസ്റ്റി യുമായ ഈന്തപ്പഴം ഇഞ്ചിപ്പുളി ചോറിനും ബിരിയാണിക്കും നെയ്ച്ചോറിനു എല്ലാത്തിനും ഒരുപോലെ കോമ്പിനേഷൻ ആണ് …

തനി നാടൻ കെട്ടുവള്ളം സ്പെഷ്യൽ ആവോലി മപ്പാസ്

മീൻ മപ്പാസ്, തനി നാടൻ കെട്ടുവള്ളം സ്പെഷ്യൽ ആവോലി മപ്പാസ്.. ഇതിലേക്ക് നമുക്ക് ദശക്കട്ടിയുള്ള ഏത് മീൻ വേണമെങ്കിലും ഉപയോഗിക്കാം… ഇവിടെ ഞാൻ ആവോലി ആണ് ഉപയോഗിക്കുന്നത്. ഒരുകിലോ ദശ കട്ടിയുള്ള മീൻ ചെറുതായി …

മധുരവും എരിവും പുളിയും ചേർന്ന ഈ തൊടുകറി ഉണ്ടെങ്കിൽ ചോറ് തീരുന്നത് അറിയില്ല

ശർക്കര കടുമാങ്ങ മധുരവും എരിവും പുളിയും ഉള്ള ഈ തൊടുകറി ഉണ്ടെങ്കിൽ ചോറ് തീരുന്നത് അറിയുകയേയില്ല. പഴുത്തു തുടങ്ങിയ മൂവാണ്ടൻ മാങ്ങയാണ് ശർക്കര കടുമാങ്ങ ഉണ്ടാക്കാൻ ഏറ്റവും നല്ലത്. ഒട്ടും പുളിയില്ലാത്ത പച്ച മാങ്ങ …

ഉൽസവപ്പറമ്പിൽ കാണുന്ന കളർഫുൾ ക്രിസ്പി ഗോബി 65 വീട്ടിൽ ഉണ്ടാക്കാം

ഉൽസവപ്പറമ്പിൽ കാണുന്ന കളർഫുൾ ക്രിസ്പി ഗോബി 65 വീട്ടിൽ ഉണ്ടാകാൻ ഇതാ കുറച്ചു പൊടി കൈകൾ. നമ്മൾ പുറത്ത് തട്ടുകടയിൽ നിന്നും ചിലപ്പോൾ വലിയ ഹോട്ടലുകളിൽ നിന്നുപോലും ഇഷ്ടപ്പെട്ടു കഴിക്കുന്ന ഒന്നാണ് ചില്ലി ഗോപി …

ഏവരുടെയും പ്രിയപ്പെട്ട വറ്റൽ മുളക് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം

നമ്മൾ മറന്ന് പോയി തുടങ്ങിയ വറ്റൽ മുളക് ഇനി കടയിൽ നിന്ന് വാങ്ങിക്കല്ലേ.. ഇപ്പോൾ തന്നെ വീട്ടിൽ തയ്യാറാക്കി വെക്കാം. പണ്ടൊക്കെ ചോറിൽ തൈരും ചേർത്ത് വറ്റൽ മുളകും കടിച് കഴിക്കുമ്പോൾ കിട്ടുന്ന രുചി …

കിടുക്കാച്ചി ബട്ടർ നാൻ ഇനി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം

ഹായ് കൂട്ടുകാരെ നമ്മൾക്കു ഒരുപാടു ഇഷ്ടമുള്ള എന്നാൽ എപ്പോഴും പുറത്തു നിന്നും മാത്രം വാങ്ങി കഴിക്കാറുള്ള ബട്ടർ നാൻ ഇന്നു നമുക്ക് വളരെ ടേസ്റ്റി ആയിട്ടും സോഫ്റ്റ്‌ ആയിട്ടും അതോടൊപ്പം തന്നെ വളരെ എളുപ്പത്തിലും …

കെമിക്കൽ ഒന്നുമില്ല, അരിപ്പൊടിയും പാലും കൊണ്ട് ഇപ്പോൾ തന്നെ ഉണ്ടാക്കാവുന്ന ഒരു കിടിലൻ ഡെസ്സേർട്

കസ്റ്റാഡ് പൗഡർ ഒന്നും ഉപയോഗിക്കാതെ നമ്മുടെ വീട്ടിൽ അല്പം ഫ്രൂട്ട്സ് ഇരിപ്പുണ്ടെങ്കിൽ പെട്ടന്ന് തയ്യാറാക്കാം ഒരു കിടിലൻ ഫ്രൂട്ട്സ് സലാഡ്. കുട്ടികൾക്കും മുതിർന്നവർക്കും ആകട്ടെ ഫ്രൂട്ട്സ് വച്ചുഇങ്ങനെ ഒരു രീതിയിൽ ഉണ്ടാക്കി കൊടുത്തു നോക്കൂ …

നേന്ത്രപ്പഴവും ഗോതമ്പ് പൊടിയും കൊണ്ടാരു സിമ്പിൾ നാലുമണി പലഹാരം

പഴം കൂട്ടപ്പം, നേന്ത്രപ്പഴവും ഗോതമ്പുപൊടിയും കൊണ്ട് വളരെ ഹെൽത്തി ആയ ഒരു അപ്പം.. വീട്ടിലുള്ള സാധനങ്ങൾ വെച്ച് ഉണ്ടാക്കാം. വളരെ എളുപ്പത്തിലും ഉണ്ടാക്കാവുന്നതാണ്. ഒരു കപ്പു നേന്ത്രപ്പഴം അരിഞ്ഞത്, ഒരു ടീസ്പൂൺ നെയ്യിൽ വഴറ്റുക, …

മടിയുള്ളവർക്ക് വെറും 10 മിനുട്ടിൽ വെക്കാൻ പറ്റിയ പായസം

ഇനി ഏതു മടിയന്മാർക്കും ഹോസ്റ്റലിൽ ഇരിക്കുന്നവര്ക്കും വെറും 10 മിനുട്ടിൽ പായസം തയ്യാറാക്കാം, ചേരുവകൾക് പിന്നിൽ ഓടാതെ കിടിലൻ രുചിയിൽ. പായസം വെക്കുക എന്നത് എല്ലാവരുടേം ആഗ്രഹം ആണ് പക്ഷെ ഹോസ്റ്റൽ കുട്ടികൾക്ക് അത് …

വെറും 5 മിനുട്ടിൽ ഒരു ക്യാബേജ് തോരൻ, ഈസി ആയി ഇതുപോലെ തയ്യാറാക്കാം

ജോലിക്കാർക്കും മടിയന്മാർക്കും ഹെൽത്തി ഭക്ഷണ പ്രേമികൾക്കും വേണ്ടി തേങ്ങ ചേർക്കാതെ വെറും 5 മിനുട്ടിൽ ഒരു ക്യാബേജ് തോരൻ. തോരൻ വെക്കാം തേങ്ങ വേണ്ട, മസാല പൊടികൾ വേണ്ട, അരച്ച കൂട്ട് വേണ്ട വളരെ …