പാൽപ്പൊടി കൊണ്ടും കിടിലൻ സ്വാദിൽ ചായ ഉണ്ടാക്കുന്ന രീതി അറിയാം, ഈ രീതി ഒന്ന് പരീക്ഷിക്കൂ

പാൽപ്പൊടി കൊണ്ടും കിടിലൻ സ്വാദിൽ ചായ ഉണ്ടാക്കുന്ന രീതി അറിയാം. ഉഷാറുള്ള ഒരു ചായ കുടിച്ചാൽ അത്‌ നൽകുന്ന ഉന്മേഷം ഒന്ന് വേറെ തന്നെയാണ്. വെറുതെ ഒരു ചായ കുടിച്ചിട്ട് കാര്യമില്ല. പാലും പഞ്ചസാരയും …

ഇനി സാദാ മുട്ട കറി വേണ്ട അതി രുചികരമായ സ്പെഷ്യൽ മുട്ട തിളപ്പിച്ചത് ട്രൈ ചെയ്യാം, അറിവ്

ഇനി സാദാ മുട്ട കറി വേണ്ട അതി രുചികരമായ സ്പെഷ്യൽ മുട്ട തിളപ്പിച്ചത് ട്രൈ ചെയ്യാം. ഇനി നമുക്ക് ഒരു അടിപൊളി മുട്ടക്കറി തയ്യാറാക്കിയാലോ? വളരെ എളുപ്പത്തില്‍ നമ്മുടെ ഒക്കെ വീടുകളില്‍. സാധാരണ ഉണ്ടാവാറുള്ള …

പാലട ഉണ്ടാക്കാൻ ബുദ്ധിമുട്ടുന്നുവോ? എങ്കിൽ ഡബിൾ ഹോഴ്‌സ് പാലട മിക്സ് വാങ്ങി എളുപ്പം ഉണ്ടാക്കാം

പാലട ഉണ്ടാക്കാൻ ബുദ്ധിമുട്ടുന്നുവോ? എങ്കിൽ ഡബിൾ ഹോഴ്‌സ് പാലട മിക്സ് വാങ്ങി അത്യുഗ്രൻ രുചിയിൽ ഉണ്ടാക്കാം. പായസം ഇഷ്ടമല്ലാത്തവർ ഉണ്ടാകില്ല. പാലടപ്രഥമന് അന്നും ഇന്നും ആരാധകരേറെയാണ്. പ്രമുഖനായ പാലട പ്രഥമൻ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം, …

കൊഴുത്ത ഗ്രേവിയോടുകൂടിയ ഈ സ്പെഷ്യൽ ചിക്കൻ കറി ഉണ്ടാക്കി നോക്കാം, വയർ നിറയെ ചോറുണ്ണാൻ ഇത് മതി

കൊഴുത്ത ഗ്രേവിയോടുകൂടിയ ഈ സ്പെഷ്യൽ ചിക്കൻ കറി ഉണ്ടാക്കി നോക്കാം, വയർ നിറയെ ചോറുണ്ണാൻ ഇത് മതി. മലയാളികൾക്ക് പൊതുവെ ഇഷ്ടമുള്ള വിഭവമാണ് ചിക്കൻ കറി. ചിക്കൻ കറിയുടെ സ്വാദ് എല്ലാവരുടെയും നാവിൽ എന്നും …

ചപ്പാത്തിക്ക് വേറിട്ടൊരു ഉരുളക്കിഴങ്ങ് കറി ഉണ്ടാക്കിയാലോ? ഇറച്ചി കറി വെല്ലും ഉരുളക്കിഴങ്ങു കറി

ചപ്പാത്തിക്ക് വേറിട്ടൊരു രുചികരമായ അടിപൊളി ഉരുളക്കിഴങ്ങ് കറി ഉണ്ടാക്കിയാലോ? ഇറച്ചി കറി വെല്ലും തരത്തിലൊരു ഉരുളക്കിഴങ്ങു കറി! എല്ലാവർക്കും പൊതുവേ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഉരുളക്കിഴങ്ങ് വിഭവങ്ങൾ. അടുക്കളയിലെ സ്ഥിരം താരമാണ് …

ഓണത്തിനു പാലടയുടെ രുചിയിൽ ഇനി അവൽ പായസം ഉണ്ടാക്കാം, ഈ റെസിപി അറിയാതെ പോയാൽ നഷ്ടമാണ്

ഓണത്തിനു പാലടയുടെ രുചിയിൽ ഇനി അവൽ പായസം ഉണ്ടാക്കാം, ഈ റെസിപി അറിയാതെ പോയാൽ നഷ്ടം ആയിരിക്കും. പായസം പലവിധമുണ്ട്. ഓണത്തിന് മാത്രമല്ല എല്ലാ വിശേഷദിവസങ്ങളിലും പായസം. നമ്മളുടെ വീടുകളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു …

തക്കാളി ചോറ് രുചി കൂട്ടാൻ ഒരു സ്പെഷ്യൽ രീതി പരിചയപ്പെടാം, ഉഗ്രൻ റെസിപ്പി വിശദമായി അറിയാം

തക്കാളി ചോറ് രുചി കൂട്ടാൻ ഒരു സ്പെഷ്യൽ രീതി പരിചയപ്പെടാം. അതിവേഗം എങ്ങനെയാണ് സ്വാദൂറും തക്കാളി ചോറ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ. മൂന്നും നാലും കറികൾ വച്ചാണല്ലോ നമ്മൾ പലരും ഉച്ചയ്ക്ക് ചോറ് കഴിക്കാറുള്ളത്. ഇടയ്ക്കൊന്ന് …

ശുദ്ധമായ സാമ്പാർ പൊടി വീട്ടിൽ ഈ രീതിയിൽ ഉണ്ടാക്കി വച്ചിരുന്നാൽ അടിപൊളി സാമ്പാർ വക്കാം, അറിവ്

ശുദ്ധമായ സാമ്പാർ പൊടി വീട്ടിൽ ഈ രീതിയിൽ ഉണ്ടാക്കി വച്ചിരുന്നാൽ അടിപൊളി സാമ്പാർ വക്കാം. നമുക്ക് ആവശ്യമായ മസാലക്കൂട്ടുകൾ വീട്ടിൽ തന്നെ തയ്യാറാക്കുന്നതാണ് നല്ലത്. എന്നാൽ നമുക്കിന്ന് രുചികരമായ സാമ്പാർ തയ്യാറാക്കാൻ സഹായിക്കുന്ന സാമ്പാർ …

വേവിച്ച് പാലിൽ കാപ്പി ഉണ്ടാക്കി കുടിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഒരു തവണ കുടിച്ചു നോക്കണം

വേവിച്ച് പാലിൽ കാപ്പി ഉണ്ടാക്കി കുടിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഒരു തവണ കുടിച്ചു നോക്കണം, അടിപൊളി സ്വാദാണ്, പ്രവീണ പറയുന്നു. ചായയും കാപ്പിയും എല്ലാം കുടിക്കുവാൻ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട് ചായയെക്കാൾ കൂടുതൽ കുട്ടികൾക്ക് ആയാലും …

പഞ്ഞികെട്ട് പോലെയുള്ള ഇടിയപ്പം, കൈ നനയാതെ കുഴയ്ക്കാതെ ചൂടുവെള്ളം ഇല്ലാതെ സോഫ്റ്റ് ഇടിയപ്പം

പഞ്ഞികെട്ട് പോലെയുള്ള ഇടിയപ്പം ഇഷ്ടമാണോ? എന്നാല് കൈ നനയാതെ കുഴയ്ക്കാതെ ചൂടുവെള്ളം ഇല്ലാതെ സോഫ്റ്റ് കേരള സ്റ്റൈൽ ഇടിയപ്പം ഉണ്ടാക്കാൻ പഠിക്കാം. പ്രാതലിന് എല്ലാവരും ഏറെ പ്രാധാന്യം നൽകുന്ന ഒരു വിഭവമാണ് ഇടിയപ്പം. പഞ്ഞി …