Category: Recipes

അടിപൊളി ചിക്കൻ ചുക്ക നാടൻ രീതിയിൽ തയ്യാറാക്കാം

ഇന്നു നമുക്ക് ഒരു സ്പെഷ്യൽ ടേസ്റ്റ് ഉള്ള ചിക്കൻ ചുക്ക റെഡിയാക്കാം. അതിനു വേണ്ടി ആദ്യം 3 സവാള നീളത്തിൽ കനം കുറച്ചു അരിഞ്ഞു എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച ശേഷം 4സ്പൂൺ ഓയിൽ ഒഴിച്ച് കൊടുക്കുക. അതിലേക് സവാള ചേർത്ത് നന്നായി ബ്രൗൺ...

മീൻ മുളകിട്ടതിന്റെ റെസിപി കിട്ടിയാൽ ട്രൈ ചെയ്യാത്തവർ വളരെ വിരളമായിരിക്കും, അസൽ നാടൻ രുചി

മീൻ മുളകിട്ടതിന്റെ റെസിപി കിട്ടിയാൽ ട്രൈ ചെയ്യാത്തവർ വളരെ വിരളമായിരിക്കും. ഈ മീൻ മുളകിട്ട്തിന് കട്ടിയുള്ളതു കൊണ്ടുതന്നെ ചോറിന്റെ കൂടെയും പലഹാരങ്ങൾക്കും ഒക്കെ കഴിക്കാൻ വളരെ ബെസ്റ്റ് ആയിരിക്കും, അതുപോലെ തന്നെ വളരെ കുറഞ്ഞ ചേരുവകൾ മാത്രമേ ഇതിനു വേണ്ടി നമ്മൾ ചേർക്കുനുള്ളു. അപ്പോൾ ഇത് ഉണ്ടാക്കാനായി...

മുട്ട കുരുമുളകിട്ട് വരട്ടിയത് ഉണ്ടെങ്കിൽ ചോറ് കഴിക്കുവാൻ തന്നെ എല്ലാവർക്കും ഉത്സാഹമാണ്

സാധാ മുട്ടക്കറി അല്ല മുട്ട കുരുമുളകിട്ട് വരട്ടിയത് ആണ് ഇപ്പോൾ താരം, മുട്ട കുരുമുളകിട്ട് വരട്ടിയത് ഉണ്ടെങ്കിൽ ചോറ് കഴിക്കുവാൻ തന്നെ എല്ലാവർക്കും ഒരു പ്രത്യേക ഉത്സാഹം ആയിരിക്കും. ഈ കറി തയ്യാറാക്കാൻ അഞ്ചു മുട്ട പുഴുങ്ങി രണ്ടായി മുറിച്ച് വയ്ക്കണം, അതിനുശേഷം മിക്സിയുടെ ചെറിയ ജാറിലേക്ക്...

പത്തുമിനിറ്റിൽ ചെയ്തെടുക്കാവുന്ന എന്നാൽ സ്വാദിന്റെ കാര്യത്തിൽ നമ്പർവൺ ആയ സെറാദുറ പുഡ്ഡിംഗ്

പത്തുമിനിറ്റിൽ ചെയ്തെടുക്കാവുന്ന എന്നാൽ സ്വാദിന്റെ കാര്യത്തിൽ നമ്പർ വൺ ആയ സെറാദുറ പുഡ്ഡിംഗ് ഇനി വിശേഷ അവസരങ്ങളിൽ ഉണ്ടാക്കി വീട്ടുകാർക്ക് സമ്മാനിക്കാം, സെറാദുറ ഒരു ഗോവൻ പുഡിങ് ആണ്, എന്നാലും കുറച്ചു സാധനങ്ങൾ കൊണ്ട് തന്നെ ഉണ്ടാക്കാവുന്ന, എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കിടിലം ഐറ്റം തന്നെ...

ഗോതമ്പു പൊടി കൊണ്ട് ചപ്പാത്തി മാത്രമല്ല നല്ല സൂപ്പർ ടേസ്റ്റി വെറൈറ്റി ദോശ തയ്യാറാക്കാം

ഗോതമ്പു പൊടി കൊണ്ട് ചപ്പാത്തി മാത്രമല്ല നല്ല സൂപ്പർ ടേസ്റ്റി വെറൈറ്റി ഗോതമ്പ് ദോശ നമുക്ക് തയ്യാറാക്കാം, അതും ആലു പറാത്ത പോലത്തെ ഫില്ലിങ്സ് ഉള്ള ഗോതമ്പ് ദോശ ഉണ്ടാക്കാം. അപ്പോൾ ഈ വെറൈറ്റി ഗോതമ്പ് ദോശ ഉണ്ടാക്കാൻ ഒരു ബൗളിൽ ഒരു കപ്പ് ഗോതമ്പു പൊടി...

ഒരേ ദോശ മാവ് കൊണ്ട് 3 വെറൈറ്റി ദോശകൾ തയ്യാറാക്കാം, നിമിഷ നേരം കൊണ്ട്

ദോശ ഇഷ്ടമില്ലാത്തവർ വിരളമായിരിക്കും അല്ലെ. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ദോശ ഇഷ്ടമാവും. പലതരം ദോശകൾ ഉണ്ട്. ഗോതമ്പു ദോശ,അരിപ്പൊടി ദോശ ,പുളി ദോശ,റവ ദോശ ,നീർ ദോശ ,മസാല ദോശ, ചെറു പയർ ദോശ etc. അപ്പോൾ ഈ ദോശ മാവ് കൊണ്ട് വെറൈറ്റി ദോശ ഉണ്ടാക്കി...

അടിപൊളി വെജ് കട്ട്ലറ്റ് ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ ആർക്കും ഉണ്ടാക്കി എടുക്കാവുന്ന സൂപ്പർ കട്ട്ലറ്റ്

ഇതിനു വേണ്ടി ആദ്യം 2 ഉരുളന്കിഴങ് തൊലി കളയാതെ കുക്കറിൽ 1 വിസിൽ വരുന്നവരെ മുഴുവനായി പുഴുങ്ങുക. ഇനി 2 കാരറ്റും 6 ബീൻസും കൂടി ചെറുതായി അരിഞ്ഞെടുക്കുക. അതും 1 വിസിൽ വരുന്നവരെ കുക്കറിൽ വേവിക്കുക. വേവിച്ചെടുത്ത ഉരുളൻ കിഴങ്ങ് തൊലി കളഞ് നന്നായി കൈകൊണ്ട്...

സദ്യ സ്പെഷ്യൽ അവിയൽ തയ്യാറാക്കാം വളരെ പെട്ടെന്ന്

നാടൻ വിഭവങ്ങളിൽ പ്രധാനിയായ അവിയൽ എല്ലാവരുടെയും ഇഷ്ടപെട്ട വിഭവങ്ങളിൽ ഒന്നാണ്. ഇന്ന് നമുക്ക് അവിയൽ തയ്യാറാക്കാം .ഈ അവിയൽ തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ആദ്യം പച്ചക്കറികൾ വൃത്തിയാക്കി എല്ലാം ഒരേ വലുപ്പത്തിൽ മുറിച്ചു വക്കണം. തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം. മുകളിൽപ്പറഞ്ഞ എല്ലാ പച്ചക്കറികളും നീളത്തിൽ...

നിങ്ങൾക്ക് ഈസി ആയി ഉണ്ടാക്കാവുന്ന ഈ ഒരു ഉള്ളി കറി മാത്രം മതി, വയർ നിറയെ ചോർ കഴിക്കുവാൻ

വേറൊന്നും ഇല്ലെങ്കിലും ഈ ഒരു ഉള്ളി കറി മാത്രം മതി വയർ നിറയെ ചോർ കഴിക്കുവാൻ. സാധാരണ ഇത്തരം ഉള്ളി കറികൾ ഹോട്ടലുകളിൽ ഒക്കെയാണ് ലഭിക്കാറുള്ളത് അതേപോലെ തന്നെ ഒരു രഹസ്യ ചേരുവ ചേർത്ത് വീടുകളിലും ഇത് തയ്യാറാക്കാം.ആദ്യം തന്നെ ഒരു പ്ലേറ്റിൽ നെല്ലിക്കയുടെ വലിപ്പമുള്ള വാളംപുളി...

ലക്ഷ്മി നായരുടെ സ്പെഷ്യൽ ഇഡ്ഡലി- ദോശ മാവിന്റെ കൂട്ട്, ഇതിലും സോഫ്റ്റ് മാവ് വേറെയില്ലെന്നേ

ഇഡലി മാവ് തയ്യാറാക്കുമ്പോൾ കൃത്യമായി കൂട്ടുകൾ ചേർത്താൽ നല്ല അടിപൊളി പഞ്ഞി പോലത്തെ ഇഡ്ഡലി തന്നെ ലഭിക്കും, മാത്രമല്ല അത്തരം മാവ് കൊണ്ടു തന്നെ ഒരുപോലെ ഇഡ്ഡലിയും ദോശയും ഉണ്ടാക്കാൻ ഉപയോഗിക്കാവുന്നതാണ്. അപ്പോൾ ഈ മാവ് അരക്കുന്നത് മിക്സിയിൽ ആണ്, അപ്പോൾ തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് 2...