Category: Drinks

പാഷൻ ഫ്രൂട്ട് അല്പം കിട്ടിയിട്ടുണ്ടെങ്കിൽ ഇവ സ്ക്വാഷ് ആക്കി വച്ചിരുന്നാൽ എടുത്തു കുടിക്കാം

പാഷൻ ഫ്രൂട്ട് അല്പം കിട്ടിയിട്ടുണ്ടെങ്കിൽ ഇവ സ്ക്വാഷ് ആക്കി വച്ചിരുന്നാൽ ആവശ്യാനുസരണം എടുത്തു കുടിക്കാം. ഇതിനായി 15 പാഷൻഫ്രൂട്ട് എടുത്ത് അത് നടുവെ മുറിച്ച് അതിനുള്ളിൽ നിന്ന് പൾപ്പ് മാത്രം എടുത്ത് ഒരു ബൗളിലേക്ക് മാറ്റണം, അതിൻറെ വെള്ള ഭാഗം വരാൻ പാടില്ലാത്തതുകൊണ്ടു തന്നെ ഒരു ഫോർക്ക്...

ലൈം ജൂസ് കുടിക്കാൻ ഇഷ്ടമുള്ളവർ ഒരു തവണ എങ്കിലും ഈ രീതിയിൽ നാരങ്ങ വെള്ളം ഉണ്ടാക്കി കുടിക്കാം

ലൈം ജൂസ് കുടിക്കാൻ ഇഷ്ടമുള്ളവർ ഒരു തവണ എങ്കിലും ഈ രീതിയിൽ നാരങ്ങ വെള്ളം ഉണ്ടാക്കി കുടിച്ചാൽ പിന്നെ ഇത് നിങ്ങളുടെ ഏറ്റവും ഫേവറിറ്റ് ജൂസ് ആകും. ഇതിനായി മിക്‌സിയുടേ വലിയ ജാറിലേക്ക്‌ 3 ചെറുനാരങ്ങ കുര് കളഞ്ഞ് പിഴിഞ്ഞ് ഒഴിക്കാം, പിന്നെ ചെറിയ കഷ്ണം ഇഞ്ചി...

ലക്ഷ്മി നായർ സ്പെഷ്യൽ ആയ കടല പരിപ്പ് പ്രഥമൻ തയ്യാറാക്കുന്ന അസ്സൽ നാടൻ രീതി വിശദമായി ഇതാ

ലക്ഷ്മി നായർ സ്പെഷ്യൽ ആയ കടല പരിപ്പ് പ്രഥമൻ തയ്യാറാക്കാം. ഇതിനായി 250 ഗ്രാം കടലപ്പരിപ്പ് എടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി കുക്കറിലേക്ക് ഇട്ട് വേവാനും ഒപ്പം അല്പം ചാർ നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിച്ചു കൊടുത്തു 6 വിസിൽ വരുന്നത് വരെ വേവിക്കാം. (ഏകദേശം 2-3...

സ്ഥിരം ഡ്രിങ്കുകൾ മടുക്കുമ്പോൾ ഇങ്ങനെയൊരു സ്പെഷ്യൽ ഡ്രിങ്ക് തയ്യാറാക്കുന്നതിൽ തെറ്റില്ല

ചെറുപഴം വച്ചിട്ടുള്ള ഈയൊരു ഡ്രിങ്ക് ആണ് ഇപ്പോൾ എവിടെയും കാണുന്നത്, സ്ഥിരം ഉണ്ടാക്കുന്ന ഡ്രിങ്കുകൾ മടുക്കുമ്പോൾ ഇങ്ങനെയൊരു സ്പെഷ്യൽ ഡ്രിങ്ക് തയ്യാറാക്കുന്നതിൽ തെറ്റില്ല എന്നാണ് ഇത് കുടിച്ചു നോക്കിയവർ എല്ലാം പറയുന്നത്. ഇതിനായി മിക്സിയുടെ വലിയ ജാറിലേക്ക് 3 ചെറുപഴം നുറുക്കി ഇട്ടു കൊടുക്കാം, (ചെറുപഴം എന്ന്...

ഡാൽഗോന കോഫിക്ക് എതിരാളിയായി മേലാൻഗ കോഫി എത്തി

വൈറൽ ആയ ഡാൽഗോന കോഫി ക്കൊരു വെല്ലുവിളിയുമായി  Melange (മേലാൻഗ) കോഫി. വളരെ പെട്ടെന്ന് തന്നെ വെറും 3 ചേരുവകൾ വച്ചു ഉണ്ടാക്കാവുന്ന ഈ കോഫി എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കു. ഇതു ഉണ്ടാക്കുന്നതിനായ് ആദ്യം ഒരു ഗ്ലാസിൽ 1/2 ടീസ്പൂൺ  കാപ്പി പൊടി(ഇൻസ്റ്റന്റ് കാപ്പി...

എളുപ്പം മിക്സിയിൽ അടിച്ചു എടുക്കാവുന്ന ഈ ചക്കക്കുരു ജ്യൂസ് ആണ് ഇന്നത്തെ മിന്നും താരം, രുചി

ഇതുവരെ ചക്കക്കുരു ഉണ്ടാക്കിയില്ലെങ്കിൽ ഉണ്ടാക്കുവാനുള്ള പറ്റിയൊരു റെസിപ്പി. ഇത് തയ്യാറാക്കാനായി പത്തിരുപത് ചക്കക്കുരു കുക്കറിൽ ഇട്ട് വെള്ളം ഒഴിച്ച് ഒന്നോ രണ്ടോ വിസിൽ വരുന്നതുവരെ വേവിക്കുക, എന്നിട്ടു അത് മിക്സിയുടെ ജാറിലേക്ക് അതിൻറെ ചുവ്വന്ന നിറത്തിൽ ഉള്ള തൊലി കളഞ്ഞോ ഇല്ലാതെയോ ഇടാം ശേഷം അതിലേക്ക് മധുരത്തിനു...

ബദാം ഷേക്ക് ഇനി മാറി നിൽക്കും രുചിയിൽ ചക്കകുരു കൊണ്ടൊരു ഉഗ്രൻ ഷേക്ക് ഉണ്ടാക്കുന്ന വിധം

ചക്കക്കുരു ഷെയ്ക്കിന് ബദാം ഷേക്ക് രുചി ആണെന്ന സത്യം ആരും വിശ്വസിക്കുന്നുണ്ടായിരുന്നില്ല, പക്ഷേ ഈ രീതിയിൽ ചക്കക്കുരു ഉണ്ടാക്കി കുടിച്ചു നോക്കിയവർക്കെല്ലാം അത് ബോധ്യപ്പെട്ടു. ഇതു തയ്യാറാക്കാനായി ആദ്യം തന്നെ പത്തു പന്ത്രണ്ട് ചക്കക്കുരു എടുത്തു കുക്കറിൽ ഇട്ട് അത് മുങ്ങുന്ന രീതിയിൽ വെള്ളമൊഴിച്ച് അഞ്ചാറു വിസിൽ...

മാതള നാരങ്ങ കൊണ്ട് ജ്യൂസ് മാത്രമല്ല കിടിലൻ ഷേക്കും ഉണ്ടാക്കാം, നല്ല തണുപ്പും രുചികരവുമായ

മാതള നാരങ്ങ കൊണ്ട് ജ്യൂസ് മാത്രമല്ല കിടിലൻ ഷേക്കും ഉണ്ടാക്കാം, ധാരാളം പഴങ്ങൾ വാങ്ങുന്ന കൂട്ടത്തിൽ മാതളനാരങ്ങയും വാങ്ങി വെക്കാറുണ്ട്, ചിലരത് കടുത്ത ചൂട് കാരണം ജ്യൂസ് അടിച്ചു കുടിക്കുകയാണ് പതിവ്, പക്ഷേ അതിലും ടേസ്റ്റിൽ നല്ല കുളിർമയോടെ ഷേക്ക് ഉണ്ടാക്കാൻ സാധിക്കുമെങ്കിൽ അതു തന്നെയായിരിക്കും നല്ലത്...

ഒരു അടിപൊളി പാല്‍ സർബത്ത് ഇപ്പോൾ തന്നെ ഉണ്ടാക്കിയാലോ? അരിപ്പൊടി കൊണ്ടൊരു ഉഗ്രൻ പാനീയം

പാൽ കുടിക്കാൻ ഇഷ്ടമില്ലാത്തവർക്ക് വരെ ഏറെ ഇഷ്ടപ്പെടുന്ന പാൽ സർബത്ത് രണ്ട് ടീസ്പൂൺ അരിപ്പൊടി വച്ച് നമുക്ക് തയ്യാറാക്കാം. ഈ ചൂടുകാലത്ത് ശരീരത്തിന് ഏറ്റവും കുളിർമ്മ നൽകുന്ന പാനീയങ്ങളിൽ ഒന്നുതന്നെയായിരിക്കും ഈ പാൽ സർബത്ത്. ഇത് തയ്യാറാക്കാൻ വേണ്ടി അര ലിറ്റർ പാലിൽ രണ്ട് ടീസ്പൂൺ അരിപ്പൊടി...

വിരുന്നുക്കാർ വരുമ്പോൾ, ഈ സ്പെഷ്യൽ മാജിക് നാരങ്ങാ വെള്ളം അങ്ങ് കൊടുത്താൽ മതിയാകും

ഇനി അതിഥികൾ വരുമ്പോൾ നാരങ്ങ വെള്ളം തന്നെ നമുക്ക് പ്രത്യേക സ്റ്റൈലിൽ തയ്യാറാക്കി നൽകാം. ഇതിനായി മിക്സിയുടെ വലിയ ജാർ എടുത്ത് അതിലേക്ക് ഒരു ചെറുനാരങ്ങ നല്ലപോലെ പിഴിഞ്ഞ് ഒഴിക്കുക, കുരു വീണിട്ടുണ്ടെങ്കിൽ അതെടുത്തു മാറ്റണം ഇല്ലെങ്കിൽ നാരങ്ങ വെള്ളത്തിൻറെ ടേസ്റ്റ് ആകെ മാറിപ്പോകും. ഇനി അതിലേക്ക്...