Category: Recipes

ഒരുവട്ടമെങ്കിലും ഇതുപോലെയുള്ള ഒരു പഴം നുറുക്ക് ഉണ്ടാക്കി കഴിച്ചാൽ ഇടയ്ക്കിടയ്ക്ക് കഴിക്കാം

ഒരുവട്ടമെങ്കിലും ഇതുപോലെയുള്ള ഒരു പഴം നുറുക്ക് ഉണ്ടാക്കി കഴിച്ചാൽ ഇടയ്ക്കിടയ്ക്ക് ഇത് കഴിക്കാൻ തോന്നും. അപ്പോൾ ഇതിനായി നല്ല ഇടത്തരം പഴുപ്പുള്ള നാടൻ നേന്ത്രപ്പഴം മുറിച്ച് കഷണങ്ങളാക്കി ഉരുളിയിലേക്ക് ഇട്ടുകൊടുക്കാം, ഒരു ഏത്തപ്പഴം തന്നെ മൂന്നുനാല് കഷ്ണങ്ങളായി മുറിക്കാം. എന്നിട്ട് അതിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ചു,...

നമുക്ക് എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ആലു പറാത്ത ലക്ഷ്മി നായരുടെ രീതിയിൽ, സംഭവം ഉഗ്രൻ

നമുക്ക് എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ആലു പറാത്ത ലക്ഷ്മി നായരുടെ രീതിയിൽ കാണാം. ഇതു തയ്യാറാക്കാനായി രണ്ട് വലിയതും, മൂന്നു മീഡിയം സൈസ് ഉള്ള ഉരുളക്കിഴങ്ങ് നല്ലപോലെ കഴുകി വൃത്തിയാക്കി മുറിച്ച് കുക്കറിലേക്ക് ഇട്ടുകൊടുക്കാം, തൊലി ഒന്നും കളയേണ്ടതില്ല എന്നിട്ട് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് കുക്കർ...

10 മിനിറ്റിൽ അടിപൊളി കല്യാണ വീടുകളിൽ വിളമ്പുന്ന ഫ്രൈഡ്രൈസ് സോസുകൾ ഒന്നും ഉപയോഗിക്കാതെ റെഡി

10 മിനിറ്റ് ചിലവഴിക്കാം എങ്കിൽ അടിപൊളി കല്യാണ വീടുകളിൽ വിളമ്പുന്ന ഫ്രൈഡ്രൈസ് സോസുകൾ ഒന്നും ഉപയോഗിക്കാതെ തന്നെ തയ്യാറാക്കി എടുക്കാം. ഇതിനായി ഫ്രൈഡ്രൈസ് വയ്ക്കുന്ന വലിയ പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ/ വെജിറ്റബിൾ ഓയിൽ ചേർത്ത് അതിലേക്ക് 8 ഏലക്ക, ഒരു ചെറിയ കഷ്ണം...

പാഷൻ ഫ്രൂട്ട് അല്പം കിട്ടിയിട്ടുണ്ടെങ്കിൽ ഇവ സ്ക്വാഷ് ആക്കി വച്ചിരുന്നാൽ എടുത്തു കുടിക്കാം

പാഷൻ ഫ്രൂട്ട് അല്പം കിട്ടിയിട്ടുണ്ടെങ്കിൽ ഇവ സ്ക്വാഷ് ആക്കി വച്ചിരുന്നാൽ ആവശ്യാനുസരണം എടുത്തു കുടിക്കാം. ഇതിനായി 15 പാഷൻഫ്രൂട്ട് എടുത്ത് അത് നടുവെ മുറിച്ച് അതിനുള്ളിൽ നിന്ന് പൾപ്പ് മാത്രം എടുത്ത് ഒരു ബൗളിലേക്ക് മാറ്റണം, അതിൻറെ വെള്ള ഭാഗം വരാൻ പാടില്ലാത്തതുകൊണ്ടു തന്നെ ഒരു ഫോർക്ക്...

എന്നും ഒരേ പോലെ തന്നെ ചിക്കൻ കറി കഴിച്ചു മടുത്തെങ്കിൽ അടിപൊളി ടേസ്റ്റിൽ ഗാർലിക് ചിക്കൻ

എല്ലാദിവസവും ഒരേ പോലെ തന്നെ ചിക്കൻ കറി കഴിച്ചു മടുത്തെങ്കിൽ അടിപൊളി ടേസ്റ്റിൽ ഗാർലിക് ചിക്കൻ ട്രൈ ചെയ്തു നോക്കാം. ഗാർലിക് ചിക്കൻ തയ്യാറാക്കാനായി അര കിലോ ചിക്കൻ നല്ലപോലെ കഴുകി വെള്ളം കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി നുറുക്കി വയ്ക്കാം. ശേഷം ഒരു ബൗളിലേക്ക് രണ്ട് ടേബിൾ...

നല്ല അസ്സൽ നാടൻ പഴം പുളിശ്ശേരി ഒന്ന് ഉഷാർ ആയിട്ട് ഉണ്ടാക്കിയാലോ? തനി നാടൻ രീതിയും രുചിയും

പഴം കൊണ്ടൊരു പുളിശ്ശേരി ഇതുപോലെ ഉണ്ടാക്കാം. ഇതിനായി ഒരു മീഡിയം പാകമായ നേന്ത്രപ്പഴം മുറിച്ചു ഉൾഭാഗത്തുള്ള കറുത്ത കുരുക്കൾ കളഞ്ഞ് ചെറുതായരിഞ് ഒരു പാനിലേക്ക് ഇട്ടു അതിലേക്ക് 2 പച്ച മുളക് നടുവേ കീറിയതും, കാൽ ടീസ്പൂൺ ഉപ്പും, അരടീസ്പൂൺ മഞ്ഞൾ പൊടിയും, കാൽ ടീസ്പൂൺ മുളകുപൊടി,...

ലൈം ജൂസ് കുടിക്കാൻ ഇഷ്ടമുള്ളവർ ഒരു തവണ എങ്കിലും ഈ രീതിയിൽ നാരങ്ങ വെള്ളം ഉണ്ടാക്കി കുടിക്കാം

ലൈം ജൂസ് കുടിക്കാൻ ഇഷ്ടമുള്ളവർ ഒരു തവണ എങ്കിലും ഈ രീതിയിൽ നാരങ്ങ വെള്ളം ഉണ്ടാക്കി കുടിച്ചാൽ പിന്നെ ഇത് നിങ്ങളുടെ ഏറ്റവും ഫേവറിറ്റ് ജൂസ് ആകും. ഇതിനായി മിക്‌സിയുടേ വലിയ ജാറിലേക്ക്‌ 3 ചെറുനാരങ്ങ കുര് കളഞ്ഞ് പിഴിഞ്ഞ് ഒഴിക്കാം, പിന്നെ ചെറിയ കഷ്ണം ഇഞ്ചി...

ഗോതമ്പുപൊടി കൊണ്ട് നമുക്ക് ഏറെ ഇഷ്ടപ്പെടുന്ന നല്ല അടിപൊളി സ്വാദുള്ള വെറൈറ്റി പാസ്ത

ഗോതമ്പുപൊടി കൊണ്ട് നമുക്ക് ഏറെ ഇഷ്ടപ്പെടുന്ന നല്ല അടിപൊളി സ്വാദുള്ള വെറൈറ്റി പാസ്ത തയ്യാറാക്കാം. ഇതിനായി ബൗളിലേക്ക് ഒരു കപ്പ് ഗോതമ്പുപൊടി, ഒരു ടേബിൾ സ്പൂൺ മൈദ ആവശ്യത്തിനുള്ള ഉപ്പ്, ഒരു ടീസ്പൂൺ ഓയില് കുറച്ചു കുറച്ചായി വെള്ളം ഒഴിച്ച് നല്ല മയത്തിൽ തന്നെ ഇവ കുഴച്ചു...

ലക്ഷ്മി നായർ സ്പെഷ്യൽ ആയ കടല പരിപ്പ് പ്രഥമൻ തയ്യാറാക്കുന്ന അസ്സൽ നാടൻ രീതി വിശദമായി ഇതാ

ലക്ഷ്മി നായർ സ്പെഷ്യൽ ആയ കടല പരിപ്പ് പ്രഥമൻ തയ്യാറാക്കാം. ഇതിനായി 250 ഗ്രാം കടലപ്പരിപ്പ് എടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി കുക്കറിലേക്ക് ഇട്ട് വേവാനും ഒപ്പം അല്പം ചാർ നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിച്ചു കൊടുത്തു 6 വിസിൽ വരുന്നത് വരെ വേവിക്കാം. (ഏകദേശം 2-3...

പൂപോലെയുള്ള തനി നാടൻ പാലപ്പം ഉണ്ടാക്കാൻ ഇനി യീസ്റ്റും, സോഡാപ്പൊടിയും ഒന്നും വേണ്ട – അറിവ്

പൂപോലെയുള്ള തനി നാടൻ പാലപ്പം ഉണ്ടാക്കാൻ ഇനി യീസ്റ്റും, സോഡാപ്പൊടിയും ഒന്നും വേണ്ട അല്ലാതെ തന്നെ തേങ്ങാ വെള്ളം കൊണ്ട് ഉണ്ടാക്കാം. ഇതിനായി ബൗളിലേക്ക് 1 കപ്പ് പച്ചരി നല്ലപോലെ കഴുകി വെള്ളമൊഴിച്ച് കുതിരാൻ വേണ്ടി നാലു മണിക്കൂർ വയ്ക്കാം, ശേഷം വെള്ളം കളഞ്ഞ് അത് മിക്സിയുടെ...