മൂന്നു മിനിറ്റിനുള്ളിൽ മുട്ടയില്ലാതെ മയോണൈസ് ഉണ്ടാക്കാം, ആയതിനാൽ ആർക്കുവേണമെങ്കിലും കഴിക്കാം

മൂന്നു മിനിറ്റിനുള്ളിൽ മുട്ടയില്ലാതെ മയോണൈസ് ഉണ്ടാക്കാം, ആയതിനാൽ ആർക്കുവേണമെങ്കിലും കഴിക്കാം.

മയോണൈസ് ഉണ്ടാക്കുന്നത് മിക്സിയിൽ ആണെന്ന് എല്ലാവർക്കുമറിയാം, വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാൻ സാധിക്കും എന്നും അറിയാം, എന്നാൽ മുട്ട കഴിക്കാത്ത ആളുകൾ ഉണ്ടെങ്കിൽ അവർക്ക് കൂടി എളുപ്പം എന്ന രീതിയിലാണ് ഈ മുട്ടയില്ലാതെ മയോണൈസ് ഉണ്ടാക്കുന്നത്.

വീഡിയോയിൽ മയോണൈസ് മറ്റു ചില ഫ്ലേവറുകളിൽ കൂടി ഉണ്ടാക്കുന്നുണ്ട്, എന്നാൽ നമുക്ക് ഏറെ പ്രിയങ്കരവും സുപരിചിതവും ആയിട്ടുള്ളത് വെള്ള കളറിലുള്ള മയോണൈസ് തന്നെയാണ്, അപ്പോൾ അതിന് ആവശ്യമായി വേണ്ടത് അരക്കപ്പ് തണുത്ത പാൽ, അരക്കപ്പ് ഓയിൽ, അര ടീസ്പൂൺ കടുക്, പൊടിച്ചത് കാൽ ടീസ്പൂൺ കുരുമുളക് പൊടിച്ചത്, അര ടീസ്പൂൺ പഞ്ചസാര, അര ടീസ്പൂൺ ഉപ്പ്, പിന്നെ ഇത് എത്ര കട്ടി ആവണോ അത്രയും എത്തുന്നതുവരെ രണ്ട് ടേബിൾസ്പൂൺ ഓയിൽ ചേർത്തുനിർത്തി നിർത്തി അടിച്ചു കൊടുക്കണം.

അപ്പോൾ ഇപ്പോൾ എല്ലാ മിക്സിയിലും അങ്ങനെ നിർത്തി അടിക്കുവാനുള്ള ഓപ്ഷൻ ഉണ്ട്, അപ്പോൾ പറയുന്ന തവണ നിർത്തി അടിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ അടിപൊളി മുട്ടയില്ലാതെ തയ്യാറാക്കുന്ന മയോണൈസ് ഉണ്ടാക്കാവുന്നതാണ്. ഇത് മുട്ട ചേർത്തുണ്ടാക്കുന്ന അതുപോലെതന്നെ നല്ല അടിപൊളി രുചി ആയതുകൊണ്ട് നമുക്ക് പല സ്നാക്കുകളുടെ കൂടെയും എല്ലാം ഉപയോഗിക്കാവുന്നതാണ്. അപ്പോൾ എങ്ങനെയാണ് ഈ മയോണൈസ് മുട്ടയില്ലാതെ തയ്യാറാക്കുന്നത് എന്ന് കാണാം.

Leave a Reply

Your email address will not be published. Required fields are marked *