ഇനി ചോറിനു പകരം എഗ്ഗ് പുലാവ് ആയാലോ? വെറും 5 മിനിറ്റിനുള്ളിൽ കുക്കറിൽ തന്നെ ഉണ്ടാക്കി എടുക്കാം

ഇനി ചോറിനു പകരം എഗ്ഗ് പുലാവ് ആയാലോ? വെറും 5 മിനിറ്റിനുള്ളിൽ കുക്കറിൽ തന്നെ ഉണ്ടാക്കിയ എഗ്ഗ് പുലാവ് നിങ്ങൾക്കായി ഇതാ. പലർക്കും ചൊറിനെക്കാൾ.

കൂടുതൽ ഇഷ്ടം ഇത്തരം ഡിഷസ് ആയിരിക്കും. എന്നാൽ പോലും പല ആളുകളും സമയം പോവും എന്ന് കരുതി അത് ഉണ്ടാകുകയില്ല. പക്ഷേ ഈയൊരു റെസിപ്പി വെറും 5 മിനിറ്റിൽ വീട്ടിലുള്ള സാധനങ്ങൾ വെച്ച് മാത്രം ഉണ്ടാക്കുന്നതാണ്. എഗ്ഗ് പുലാവിനായി ബസ്മതി അരി ഒരു കപ്പ്, ആവശ്യത്തിന് ഓയിൽ, പട്ട ഇല,രണ്ട് കരയാമ്പൂ, ഏലക്കായ മൂന്ന്, ഫ്ലവർ ഒന്നോരണ്ടോ, സവാള, പച്ചമുളക് രണ്ടോ മൂന്നോ, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒന്നര സ്പൂൺ, കുറച്ചു കറിവേപ്പില, മഞ്ഞൾ, കേരറ്റ്, ബീൻസ് പിന്നെ നിങ്ങൾക്ക് ഇഷ്ടമുള്ള വെജിറ്റബിൾസ് ഇടാവുന്നതാണ്, രണ്ട് പഴുത്ത തക്കാളി, ആവശ്യത്തിന് ഉപ്പ്, രണ്ട് മുട്ട, വെള്ളം കാൽ കപ്പ്, ഒരുപിടി മല്ലിയില എന്നിവയാണ്. പപ്പടത്തിൻ്റെ കൂടെയോ സലാഡിന്റെ കൂടെയോ ഒക്കെ ഇത് കഴിക്കാവുന്നതാണ്. ഇനി എല്ലാ വീടുകളിലും ഇതൊന്ന് ട്രൈ ചെയ്തു നോക്കാം, ഇഷ്ടപ്പെട്ടാൽ ഈ റെസിപി.

മറ്റുള്ളവർക്ക് കൂടി പങ്കുവെക്കാം.