വീട്ടിൽ മുട്ട പുഴുങ്ങാനും, കറി വെക്കുവാനും ഒക്കെ എടുക്കുന്നവരാണ് നിങ്ങളെങ്കിൽ ഇതറിഞ്ഞിരിക്കണം

വീട്ടിൽ മുട്ട പുഴുങ്ങാനും, കറി വെക്കുവാനും ഒക്കെ എടുക്കുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞു വേണം ചെയ്യാൻ. ഏറ്റവും നല്ലത് നാടൻ മുട്ടകൾ ആണെന്ന് നമ്മുക്ക് എല്ലാവർക്കും അറിയാം, എന്നാൽ എല്ലാവർക്കും ഒരുപോലെ നാടൻ മുട്ട ലഭിക്കണമെന്നില്ല, അപ്പൊൾ കടയിൽ നിന്ന് വാങ്ങുന്ന സാദാ മുട്ട ആകുമ്പോൾ അതിനു ചുറ്റുമുള്ള പൊട്ടലുകൾ.

ചുവപ്പു നിറത്തിലുള്ള കുത്തുകൾ, കറുത്തപാട് എന്നിവയെല്ലാം ഓരോന്നിനും സൂചിപ്പിക്കുന്നവയാണ് എന്ന് പലർക്കും അറിയില്ല. ഇതൊന്നുമറിയാതെ തോന്നിയ പോലെയാണ് നമ്മളോരോരുത്തരും മുട്ട ഉപയോഗിക്കുന്നത്. മറ്റെന്ത് പച്ചക്കറിയെ പോലെ മുട്ടയും നല്ലപോലെ കഴുകി മാത്രം ഉപയോഗിക്കേണ്ട ആവശ്യം ഉണ്ട്, അതിനുശേഷവും മുട്ട വച്ചു പാചകത്തിന് ശേഷവും നല്ലപോലെ കൈകൾ വൃത്തിയാക്കേണ്ടത് അനിവാര്യമാണ്. കാരണം നമ്മൾ ചിന്തിക്കാത്ത അത്രയും അണുക്കൾ ആണ് ഇവയുടെ തോടിനു പുറമേ ഉള്ളത്, പിന്നെ ചില സമയങ്ങളിൽ മുട്ട കടയിൽ നിന്നും വാങ്ങി പൊട്ടിച്ചു കഴിയുമ്പോൾ ആയിരിക്കും അത് കെടാണെന്ന് മനസിലാക്കുക,.അപോൾ അത്തരം അവസ്ഥ വരാതെ ഇരിക്കാൻ മുട്ട നല്ലതാണോ പൊട്ടയാണോ എന്ന് അറിയാനുള്ള ഒരു ടെസ്റ്റ് കൂടി പച്ചവെള്ളം വെച്ച് നടത്താവുന്നതാണ്. അപ്പോൾ മുട്ട സംബന്ധമായ ഈ അറിവുകൾ നിങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് കരുതുന്നു. അപ്പോൾ ഇനി മുട്ട വാങ്ങുമ്പോൾ.

ഈ കാര്യങ്ങൽ അറിഞ്ഞു സൂക്ഷിച്ച് കൈകാര്യം ചെയ്യാം. Mums Daily.

Leave a Reply

Your email address will not be published. Required fields are marked *