ഈ ഒരു അറിവ് ഉപയോഗിച്ച് നമുക്ക് നല്ല സോഫ്റ്റ് ആയിട്ടുള്ള ഗോതമ്പു പൊടി കൊണ്ടുള്ള ഇടിയപ്പം

ഈ ഒരു അറിവ് ഉപയോഗിച്ച് നമുക്ക് നല്ല സോഫ്റ്റ് ആയിട്ടുള്ള ഗോതമ്പു പൊടി കൊണ്ടുള്ള ഇടിയപ്പം തയ്യാറാക്കാം. വീട്ടിൽ അരിപ്പൊടി കൊണ്ടുള്ള ഇടിയപ്പം മാത്രമാണ് മിക്കപ്പോഴും ഉണ്ടാകാറുള്ളത്, കാരണം ഗോതമ്പുപൊടി കൊണ്ട് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് വല്ലാതെ ഹാർഡ് ആയി പോകുന്നതുകൊണ്ടാണ്. എന്നാല് ഗോതമ്പ് പൊടി കൊണ്ടു ചപ്പാത്തി പോലെ വളരെ ഗുണകരമായ ഗോതമ്പുപൊടി ആയതിനാൽ അത് വച്ചും ഇനി ഇടിയപ്പം തയ്യാറാക്കാം.

അങ്ങനെ തയ്യാറാകുന്നത് ഏറെ നല്ലതായിരിക്കും. അതുപോലെ ഒരു കിടിലൻ ഇടിയപ്പം ആണ് ഉണ്ടാക്കി കാണിക്കുന്നത്, തീർച്ചയായും ശെരിക്കും അരിപൊടി കൊണ്ടു മാവ് കുഴക്കുന്നത് പോലെ ആകാൻ ഒരു വിദ്യ പ്രയോഗിക്കുന്നുണ്ട്. ഇതിനായി ഗോതമ്പ് പൊടി ആവി കയറ്റി എടുക്കാം. അതിനുശേഷം പൊടി ബൗളിലേക്ക് മാറ്റി അതിലേക്ക് ഇളം ചൂടുവെള്ളം ഒഴിച്ചു നല്ല സോഫ്റ്റ് ആയി കുഴച്ചു സേവനഴിയിൽ മാവ് നിറച്ച് സാദാ ഇടിയപ്പം ചുറ്റിക്കുന്നതുപോലെ ചുറ്റിച്ചു കൊടുക്കുക. എല്ലാത്തിന്റെയും അളവും പാകം കൃത്യമായി പറഞ്ഞു തരുന്നുണ്ട്, ഇതേ രീതിയിൽ തന്നെ തയ്യാറാക്കിയാൽ നിങ്ങൾക്ക് വളരെയധികം ഗുണകരമായ ഗോതമ്പ് ഇടിയപ്പം കിട്ടും, ഇൗ റെസിപി എല്ലാവർക്കും ഇഷ്ടപ്പെടും. ഒരു തവണയെങ്കിലും പരീക്ഷിച്ചു നോക്കണം.