കറയും തൊലിയും ഒന്നും കളയാതെ തന്നെ തനിനാടൻ ഏത്തക്ക മെഴുക്കുവരട്ടി തയ്യാറാക്കാം, അറിവ്

കറയും തൊലിയും ഒന്നും കളയാതെ തന്നെ തനിനാടൻ ഏത്തക്ക മെഴുക്കുവരട്ടി തയ്യാറാക്കാം. ചോറിനൊപ്പം ഒഴിച്ച് കൂട്ടാൻ ഉണ്ടെങ്കിലും അതിനൊപ്പം തന്നെ ഏറെ രുചികരമായ ഒരു മെഴുക്കുവരട്ടി അല്ലെങ്കിൽ തോരൻ.

കൂടി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവരാണ് ഏറെ പേരും. അതിൽ ഒരുപാട് ആളുകൾക്ക് ഏത്തക്ക വെച്ചിട്ടുള്ള വിഭവം വളരെ ഇഷ്ടമാണ്. അപ്പോൾ അത്തരമൊരു മെഴുക്കുവരട്ടി തനി നാടൻ രീതിയിൽ വെക്കുന്ന രീതിയാണ് കാണിച്ചുതരുന്നത്. ഇതിനുവേണ്ടി ആവശ്യമുള്ളത് 4 ഏത്തക്ക അതായത് 500ഗ്രാം, 5 തൊട്ട് 6 പച്ചമുളക്, ആവശ്യത്തിന് ഉപ്പ്, മൂന്നു തൊട്ട് നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണ, രണ്ട് തണ്ട് കറിവേപ്പില എന്നിവയാണ്. ആദ്യം എണ്ണയിൽ വൃത്തിയാക്കി നുറുക്കിയ ഏത്തക്ക, പച്ച മുളക്, ഉപ്പ്, വെള്ളം എന്നിവ ചേർത്ത് വേവിച്ച് പിന്നെ ഡ്രൈ ആക്കി തീ ഓഫ് ചെയ്യാം. അപ്പോൾ വളരെ വിശദമായി ഉണ്ടാക്കുന്നരീതി നിങ്ങൾക്കായി കാണിച്ചുതരുന്നുണ്ട്, ഇത് കഞ്ഞിക്ക്‌ ഒപ്പം ആയാലും ചോറിനൊപ്പം ആയാലും ബെസ്റ്റ് കോമ്പിനേഷൻ ആയിരിക്കും, ഒരു തവണ ഇതുപോലെ ട്രൈ ചെയ്തു നോക്കാം. ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് കൂടി.

റെസിപ്പി പറഞ്ഞു കൊടുക്കാം.