മടിയുള്ളവർക്ക് വെറും 10 മിനുട്ടിൽ വെക്കാൻ പറ്റിയ പായസം

ഇനി ഏതു മടിയന്മാർക്കും ഹോസ്റ്റലിൽ ഇരിക്കുന്നവര്ക്കും വെറും 10 മിനുട്ടിൽ പായസം തയ്യാറാക്കാം, ചേരുവകൾക് പിന്നിൽ ഓടാതെ കിടിലൻ രുചിയിൽ. പായസം വെക്കുക എന്നത് എല്ലാവരുടേം ആഗ്രഹം ആണ് പക്ഷെ ഹോസ്റ്റൽ കുട്ടികൾക്ക് അത് കുറച്ചു പാടുള്ള കാര്യം ആണല്ലോ. അതിനായി വളരെ എളുപ്പത്തിൽ ചെറിയ പൊടിക്കൈകൾ ചേർത്ത് ഇങ്ങനെ തയ്യാറാക്കാം

ഇതിനായി പാൽ തിളപ്പിക്കുക.അതിലോട്ടു ഇൻസ്റ്റന്റ് മിക്സ് ചേർത്ത് തിളപ്പിക്കുക ശേഷം ഒരു ഗ്ലാസിൽ പാൽ പൊടിയും വെള്ളവും പഞ്ചസാരയും ചേർത്ത് ഇളക്കുക, ഈ മിശ്രിതം കൂടി ചേർത്ത് 10 മിനിറ്റ് ചെറു ചൂടിൽ തിളപ്പിക്കുക. കിടിലൻ പായസം റെഡി.