മാങ്ങയും റവയും ഉപയോഗിച്ച് നമുക്ക് ഒരു അടിപൊളി കേക്ക് ഉണ്ടാക്കാം, കിടിലൻ റെസിപി

മാങ്ങയും റവയും ഉപയോഗിച്ച് നമുക്ക് ഒരു അടിപൊളി കേക്ക് ഉണ്ടാക്കിയാലോ. സാധാരണ നമ്മുടെ വീടുകളിൽ കാണുന്ന ഒന്നാണ് മാങ്ങ. ഒരു മാവ് പോലുമില്ലാത്ത

വീട് കേരളത്തിൽ കാണാൻ കഴിയില്ല. ഇവിടെ ഇന്ന് പറയുന്നത് നല്ല ഒരു അടിപൊളി കേക്കിനെ പറ്റിയാണ്. നല്ല സ്വാദുള്ള പഴുത്ത മാങ്ങയും റവയും ഉപയോഗിച്ച് തയ്യാറാക്കി എടുക്കാൻ പറ്റുന്ന അടിപൊളി കേക്ക് നമുക്കൊന്ന് തയ്യാറാക്കി നോക്കിയാലോ. വളരെ എളുപ്പത്തിലും സമയം ലഭിച്ചു കൊണ്ടും നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് ഇത് തയ്യാറാക്കി എടുക്കാം. വളരെ രുചകരമായ ഈ കേക്ക് വൈകീട്ട് നമുക്ക് ചായയുടെ കൂടെയോ അതല്ല ഇങ്ങനെ വെറുതെ കഴിക്കുവാനോ എങ്ങനെയാണെങ്കിലും അടിപൊളിയാണ്. ഇത്രയും രുചികരമായ ഈ കേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് കാണാം,  അറിയാം, മനസ്സിലാക്കാം. ഈ കേക്ക് ഉണ്ടാക്കുവാനായ് വേണ്ട ചേരുവകൾ ഇതൊക്കെയാണ്. പഴുത്തമാങ്ങ,  പഞ്ചസാര, റവ, ഓയിൽ,  പാൽ. ഇതെല്ലാം ചേർത്തുകൊണ്ട് എങ്ങനെയാണ് ഈ കേക്ക് ഉണ്ടാക്കുന്നത് എന്ന് കൂടുതൽ അറിയാം.
ഈ അറിവ്

എല്ലാവരിലും എത്തിക്കാൻ മറക്കരുത്.