കേക്കിനെ വെല്ലുന്ന രീതിയിൽ ഡാർക്ക് ഫാൻറസി കൊണ്ട് 5 മിനിറ്റിൽ തയ്യാറാക്കാവുന്ന ഒരു പുഡിങ്

കേക്കിനെ വെല്ലുന്ന രീതിയിൽ ഡാർക്ക് ഫാൻറസി കൊണ്ട് 5മിനിറ്റിൽ കൊച്ചുകുട്ടികൾക്ക് വരെ തയ്യാറാക്കാവുന്ന ഒരു പുഡിങ്.

നമ്മൾ ബിസ്ക്കറ്റുകൾ വാങ്ങി വെറുതെ കഴിക്കുന്നതിനു പകരം ഇതുപോലെ നല്ല മധുരമേറിയ നാവിൽ വച്ച അലിഞ്ഞു പോകുന്നത് പോലെ പുഡ്ഡിംഗ് തയ്യാറാക്കുകയാണെങ്കിൽ അത് നല്ലപോലെ ചിലവാക്കുന്നതാണ്, കാരണം അങ്ങനെ ഉണ്ടാക്കുമ്പോൾ കുട്ടികൾ മാത്രമല്ല മുതിർന്നവരും കഴിക്കുകയും ചെയ്യുന്നു.

നമുക്ക് ഏറെ സുപരിചിതമായ ഡാർക്ക് ഫാൻറസി ബിസ്ക്കറ്റ് കൊണ്ട് തയ്യാറാക്കാവുന്ന ഒരു കിടിലൻ പുഡിങ് തന്നെയാണ് ഇവിടെ പറഞ്ഞു തരുന്നത്, 5 മിനിറ്റ് തയ്യാറാക്കാവുന്നതാണ് മാത്രമല്ല കുട്ടികൾക്ക് വരെ എളുപ്പമായി തയ്യാറാക്കാം.

അപ്പോൾ ഇതിനായി ആവശ്യമുള്ളത് ഡാർക്ക് ഫാന്റസിയുടെ 30 രൂപയുടെ ഒരു പാക്കറ്റ്, അല്പം പാല്, അല്പം വിപിൻ ക്രീം എന്നിവയാണ്. ഈ സംഭവങ്ങൾ കൊണ്ട് നമുക്ക് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് എടുത്തിട്ടുണ്ടെങ്കിൽ നല്ല അടിപൊളി കേക്ക് രീതിയിൽ നല്ല കിടിലൻ ഒരു പുഡിങ് തയ്യാറാകുന്നതാണ്.

അപ്പോൾ ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിക്കുന്നു. കടപ്പാട്: She Book.

Leave a Reply

Your email address will not be published. Required fields are marked *