ഉറ ഒഴിക്കാതെ നല്ല കട്ട തൈര് ഉണ്ടാക്കുവാൻ 3 വ്യത്യസ്തങ്ങളായ വഴികൾ പറഞ്ഞുതരുന്നു, അറിവ്

ഉറ ഒഴിക്കാതെ നല്ല കട്ട തൈര് ഉണ്ടാക്കുവാൻ 3 വ്യത്യസ്തങ്ങളായ വഴികൾ പറഞ്ഞുതരുന്നു. സാധാരണ പാൽ തിളപ്പിച്ച് തൈര് ചേർത്ത് ഉറ ഒഴിച്ച് വെക്കുകയാണ് പതിവ്, പക്ഷേ നല്ല കട്ട തൈര് അതൊന്നും ചെയ്യാതെ ലഭിക്കാനായി മൂന്നു വഴികൾ ആണ് നിങ്ങൾക്ക് പറഞ്ഞുതരുന്നത്. ഇതിലേതെങ്കിലുമൊന്ന്.

പരീക്ഷിച്ചാൽ തന്നെ നിങ്ങൾക്ക് നല്ല തൈര് ലഭിക്കുന്നതാണ്. സാധാരണ ഊണൊക്കെ കഴിക്കുമ്പോൾ കൂട്ടി കഴിക്കാൻ കട്ട തൈര് ആയിരിക്കും ഒരുപാട് ആളുകൾക്ക് ഇഷ്ടം, ഒരുപാട് കറികൾക്ക് അത് തന്നെയാണ് ഉപയോഗിക്കുക, ആയതിനാൽ ഒരു തവണയെങ്കിലും ഇതുപോലെ പരീക്ഷിച്ചു നോക്കിയിട്ടുണ്ട് എങ്കിൽ തീർച്ചയായും നിങ്ങൾ നിരാശപ്പെടുകയില്ല. അപ്പോൾ തൈര് ഒന്നും ഇല്ലാത്ത സമയത്ത് ഈ രീതിയിലും ഉറ ഒഴിവാക്കാവുന്നതാണ്, തൈര് വച്ചു ഒഴിക്കുന്നതിലും പെർഫെക്റ്റ് ആയി കട്ട തൈര് ലഭിക്കും, ഇതിൽ ആദ്യത്തെതിൽ ചെറുനാരങ്ങയും, രണ്ടാമത്തേതിൽ പച്ചമുളകും, മൂന്നാമത്തേതിൽ വറ്റൽമുളകും ആണ് ഉപയോഗിക്കുന്നത്. അപ്പോൾ മൂന്ന് രീതിയും നിങ്ങൾക്ക് വിശദമായി കാണിച്ചുതരുന്നുണ്ട്, ഇതിൽ ഏതാണ് ഏറ്റവും ഇഷ്ടപ്പെട്ടത് എന്നുവെച്ചാൽ അതുതന്നെ തിരഞ്ഞെടുക്കാം. ഈയൊരു രീതി പരീക്ഷിച്ചു നോക്കി ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കാം.

ഉഗ്രൻ അറിവിന് കടപ്പാടുള്ളത്: Flavors Of Nandanam.

Leave a Reply

Your email address will not be published. Required fields are marked *