സാധാ മത്തിക്കറി വയ്ക്കാതെ ഏറെ വ്യത്യസ്തമായ കുക്കർ മത്തി വറ്റിച്ച് തയ്യാറാക്കാം, സ്പെഷ്യൽ രുചി

സാധാ മത്തിക്കറി വയ്ക്കാതെ ഗുണവും രുചിക്കും യാതൊരു കോട്ടംതട്ടാതെ ഏറെ വ്യത്യസ്തമായ കുക്കർ മത്തി വറ്റിച്ച് തയ്യാറാക്കാം. സാധാരണ എല്ലാവരും ഫ്രൈ ചെയ്യുന്നത് പാനിലും.

കറി വെക്കുന്നത് ചട്ടിയിലോക്കെ ആയിരിക്കും, എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഇന്ന് പ്രഷർകുക്കറിൽ ആണ് മത്തി ഉണ്ടാക്കുന്നത്. എന്നാൽ അതിൻറെ രുചിക്കും മണത്തിലും ഒന്നും യാതൊരു കോട്ടവും ഇല്ലാതെ കുക്കറിൽ മത്തി വറ്റിച്ചെടുക്കുന്നു, ഇവ വെക്കുന്നത് വളരെ വ്യത്യസ്തമായ രീതിയിൽ അതിനാൽ തന്നെ എന്തായാലും ഒരു തവണ ട്രൈ ചെയ്തു നോക്കാം, നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും. ഇതിനുവേണ്ടി ആവശ്യമുള്ളത് 7 മത്തി, 10 ചെറിയ ഉള്ളി, 3 വെളുത്തുള്ളി, ഒരു ചെറിയ പീസ് ഇഞ്ചി, അര ടീസ്പൂൺ കുരുമുളക്, അര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, രണ്ടു നുള്ള് ഉലുവ പൊടി, പുളിവെള്ളം, ആവശ്യത്തിനു ഉപ്പ്, ഓയില്, കറിവേപ്പില എന്നിവയാണ്. ഇതുവരെ ട്രൈ ചെയ്യാത്ത രീതി ആയതിനാൽ നിങ്ങൾക്കിത് കാണാം, അടുത്ത തവണ മത്തി കിട്ടുമ്പോൾ ഇതുപോലെ ഉണ്ടാക്കാം. ഇഷ്ടപ്പെടുമെന്ന് കരുതുന്നു.

മറ്റുള്ളവർക്ക് കൂടി നിർദ്ദേശിക്കാം