തേങ്ങ ചേർത്തുള്ള കറികൾ കഴിക്കുന്നതിലൂടെ വരുന്ന ആപത്തുകൾ ഒഴിവാക്കാനായി ഡോക്ടർ പറയുന്നത് കേൾക്കാം

തേങ്ങ ചേർത്തുള്ള കറികൾ കഴിക്കുന്നവർ ആണോ നിങ്ങൾ? അവ വരുത്തുന്ന ആപത്തുകൾ ഒഴിവാക്കാനായി ഡോക്ടർ പറയുന്നത് കേൾക്കാം. തേങ്ങ അരച്ച കറികൾ എന്നുപറയുമ്പോൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടത് തന്നെയാണ്.

മീൻകറി ആയാലും മുട്ടക്കറി ആയാലും ചിക്കൻകറി ആയാലും എല്ലാം നമ്മൾ തേങ്ങ അരച്ച് ചേർക്കാറുണ്ട്, ഇനി തോരൻ ആണെങ്കിൽ തേങ്ങ ചിരവി ഇടുന്നത് പതിവാണ്. അങ്ങനെ വലിയ രീതിയിൽ തന്നെ നമ്മൾ ഏവരും വിഭവങ്ങളിൽ തേങ്ങ പാലും ഒക്കെ ഉപയോഗിക്കുന്നുണ്ട്. ഒന്നുമില്ലെങ്കിലും ഒരു ചമ്മന്തി വരെ തയ്യാറാക്കുന്നവർ ഏറെയാണ്, അപ്പോൾ അങ്ങനെ നിരന്തരം കഴിക്കുന്നതിലൂടെ പല പ്രശ്നങ്ങളും ഉണ്ടാകും എന്ന് നമുക്ക് അറിയാവുന്നതാണ്, എന്നാൽ ഒന്ന് ശ്രദ്ധിച്ചിട്ടുണ്ട് എങ്കിൽ ഒരു പരിധി വരെ ഈ പ്രശ്നങ്ങളൊക്കെ നമുക്ക് ഒഴിവാക്കാൻ സാധിക്കുന്നതാണ്, എന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മൾ ഇവ ഭക്ഷണങ്ങളിൽ ചേർക്കുന്ന വിധം കഴിക്കുന്ന വിധത്തിലും ഒക്കെ ശ്രദ്ധിക്കാനായാൽ വലിയ രീതിയിൽ ആപത്ത് ഒഴിവാക്കാൻ സാധിക്കും. തേങ്ങ അരച്ച കറികൾ ഒക്കെ കഴിക്കുന്നവർ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എല്ലാം വിശദമായി ഇന്ന് നിങ്ങൾക്കായി ഡോക്ടർ പറഞ്ഞു തരുകയാണ്, തീർച്ചയായും ഈ അറിവുകൾ ഏവർക്കും ഫലപ്രദമാകും എന്ന് പ്രതീക്ഷിക്കുന്നു. ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ

മറ്റുള്ളവർക്കും നിർദ്ദേശിക്കാം.