ചിക്കൻ കൊണ്ട് പലതരം വിഭവങ്ങൾ ഉണ്ടാക്കുന്നവർ ആണ് നമ്മൾ, അടിപൊളി ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കിയാലോ?

ചിക്കൻ കൊണ്ട് പലതരം വിഭവങ്ങൾ ഉണ്ടാക്കുന്നവർ ആണ് നമ്മൾ, എന്നാൽ നല്ല അടിപൊളി ചിക്കൻ കൊണ്ടാട്ടം നമുക്ക് തയ്യാറാക്കി എടുക്കാം. നമ്മൾ ഏറ്റവും കൂടുതൽ കഴിക്കുന്ന.

മാംസാഹാരത്തിൽ ഉൾപ്പെടുന്ന ഒന്നാണ് ചിക്കൻ വിഭവങ്ങൾ. ചിക്കൻ ഇഷ്ടപ്പെടാത്തവർ വളരെ അപൂർവ്വമായിരിക്കും. ഇന്നത്തെ കാലത്ത് സുലഭമായി ലഭിക്കുന്നതും, മറ്റു മാംസങ്ങളെ അപേക്ഷിച്ച് വില കുറഞ്ഞതുമായ ഒന്നാണ് ചിക്കൻ. ഏറ്റവും കൂടുതൽ വ്യത്യസ്തമായ വിഭവങ്ങൾ ചിക്കൻ കൊണ്ട് ഉണ്ടാക്കിയെടുക്കുന്നുണ്ട്. നമ്മുടെ നാടൻ രീതിയിൽ ഉള്ള ഭക്ഷണങ്ങൾ മുതൽ അറേബ്യൻ സ്റ്റൈൽ വിഭവങ്ങൾ വരെ നമ്മൾ ചിക്കൻ കൊണ്ട് ഉണ്ടാക്കുന്നുണ്ട്. എല്ലാ വിധം ചിക്കൻ വിഭവങ്ങളും ഇന്ന് കടകളിൽ സുലഭമായി ലഭിക്കുന്നുണ്ട്. എല്ലാ വിഭവങ്ങളിൽ നിന്നും വ്യത്യസ്തമായി ചിക്കൻ കൊണ്ടുള്ള ഒരു ചിക്കൻ കൊണ്ടാട്ടം നമുക്ക് ഉണ്ടാക്കി എടുത്തു നോക്കിയാലോ. ഇതിനായി ചിക്കൻ, മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ്, ഓയിൽ, വറ്റൽമുളക്, ചെറിയ ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ചതച്ച വറ്റൽ മുളക്, മല്ലിപ്പൊടി, വലിയ ജീരകം, തക്കാളി കെച്ചപ്പ് എന്നിവയാണ്. ഈ ചേരുവകൾ എല്ലാം ചേർത്തുകൊണ്ട് ഒരു പേസ്റ്റ് ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാം.

എല്ലാവരുമായി പങ്കുവയ്ക്കുക.