ചെറുനാരങ്ങ ഈ രീതിയിൽ പിഴിഞാൽ, ഒരു തുള്ളി പോലും വേസ്റ്റ് ആകാതെ പിഴിഞ്ഞ് എടുക്കാനാക്കും

ചെറുനാരങ്ങ ഈ രീതിയിൽ പിഴിഞാൽ, ഒരു തുള്ളി പോലും വേസ്റ്റ് ആകാതെ പിഴിഞ്ഞ് എടുക്കാൻ സാധിക്കുന്നതാണ്, എങ്ങനെയെന്ന് അറിയാം. നമ്മുടെ വീടുകളിൽ മിക്കപ്പോഴും.

ഉപയോഗിക്കുന്ന ഒന്നാണ് ചെറുനാരങ്ങ, ചെറുനാരങ്ങ യൂസ് ചെയ്തുകൊണ്ട് നമ്മൾ നാരങ്ങ വെള്ളം ഉണ്ടാക്കി കുടിക്കാറുണ്ട്. അതുപോലെതന്നെ അച്ചാറുകൾ ഉണ്ടാക്കാം. ഇപ്പോൾ പിന്നെ ചൂടുകാലം ആയതിനാൽ നമ്മൾ കൂടുതൽ നാരങ്ങ വെള്ളം കുടിക്കാറുണ്ട്. നാരങ്ങ പിഴിയുമ്പോൾ കൈ വെച്ചോ അഥവാ അവ പിഴിയാൻ വേണ്ടിയിട്ടുള്ള ഉപകരണം ഉണ്ടെങ്കിൽ അത് വച്ചിട്ട് ഒക്കെ ആയിരിക്കാം നമ്മൾ പിഴിഞ്ഞെടുക്കുന്നത്. എന്നാലും ഇങ്ങനെയൊക്കെ ചെയ്താലും കുറച്ചെങ്കിലും പാഴാവാതിരിക്കില്ല, എന്നാൽ ഈ ഒരു വഴിയിലൂടെ വളരെ എളുപ്പത്തിൽ നമുക്ക് നാരങ്ങയുടെ നീര് ഒരു തുള്ളി പോലും വേസ്റ്റ് ആവാതെ തന്നെ പിഴിഞ്ഞെടുക്കാവുന്നതാണ്. ഇത് നമ്മുടെ ജോലി വളരെ എളുപ്പമാക്കുകയും ചെയ്യും, തുടർന്ന് കയ്പ്പില്ലാതെ തന്നെ നമുക്ക് കിടുക്കാച്ചി നാരങ്ങവെള്ളം ഉണ്ടാക്കിയെടുക്കുകയും ചെയ്യാം. ഇതുപോലെ നീരെടുത്ത് ഐസ് ട്രേയിൽ ആക്കി വച്ചിരുന്നാൽ കുടിക്കണം എന്ന് തോന്നുന്ന സമയത്ത് അതിൽ നിന്ന് ഓരോ ലെമൺ കൂബ്‌സ്‌ എടുത്ത് ഉപയോഗിക്കാം. പിഴിയുന്ന രീതി നിങ്ങൾക്കും കാണാം.

മറ്റുള്ളവരിലേക്കും പങ്കുവയ്ക്കാം.