നാവിൽ കപ്പലോടും രുചിയിൽ അതി സ്വാദിഷ്ടമായ ചട്ടി നെയ്ച്ചോറ് തയ്യാറാക്കാം, ഉഗ്രൻ റെസിപി

നാവിൽ കപ്പലോടും രുചിയിൽ അതി സ്വാദിഷ്ടമായ ചട്ടി നെയ്ച്ചോറ് തയ്യാറാക്കാം, ഇത് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. നെയ്യ്ചോറ് പൊതുവേ എല്ലാവര്ക്കും താൽപര്യം ഉള്ളതാണ്, അത് മാത്രമല്ല ഉണ്ടാക്കാൻ വളരെ എളുപ്പമാണ്,

എന്നാൽ ഇപ്പോഴത്തെ താരമായ സ്പെഷ്യൽ ചട്ടിച്ചോറ് തയാറാക്കുന്ന രീതിയാണ് ഇന്ന് ഏവർക്കും വേണ്ടി പങ്കുവയ്ക്കുന്നത്. ഇതിനൊപ്പം ചിക്കൻ കറിയും, സാധാ കറികളും, പപ്പടവും എല്ലാം ഉണ്ട്, എന്നാൽ അതിനൊപ്പം നെയ്ച്ചോറും കൂടി വരുമ്പോൾ തീർച്ചയായും ഒരു പ്രത്യേക രുചി തന്നെ ഇവയ്ക്കുണ്ട്. മാത്രമല്ല ചട്ടിയിൽ തയ്യാറാക്കുമ്പോൾ അതിനനുസരിച്ച് രുചി കൂടുന്നതാണ്. ഇതിൽ പരിപ്പ് കറിക്ക് വേണ്ടി ആവശ്യമുള്ളത് പരിപ്പ് തക്കാളി പച്ചമുളക് വെളുത്തുള്ളി ഉപ്പ് മഞ്ഞൾപൊടി തേങ്ങ ചിരവിയത് ജീരകം വെളിച്ചെണ്ണ ചെറിയ ഉള്ളി വറ്റൽ മുളക് കറിവേപ്പില എന്നിവയാണ്. പിന്നെ ചിക്കൻ കറി, കാബേജ് തോരൻ, ചിക്കൻ ഫ്രൈ, നെയ്ച്ചോറ് എല്ലാം ഉണ്ടാക്കി കാണിക്കുന്നുണ്ട്, തീർച്ചയായും ഇഷ്ടപ്പെടുമെന്ന് കരുതുന്നു, ഉണ്ടാക്കുന്ന രീതി നിങ്ങൾക്ക് കാണാം. എന്തായാലും വായിൽ വെള്ളം വരുന്നതാണ് ഇഷ്ടമായാൽ

മറ്റുള്ളവർക്ക് കൂടി നിർദ്ദേശിക്കാം.