എന്തിനാണ് നമ്മൾ ചപ്പാത്തി കഴിക്കുന്നതെന്നും, അത് പെർഫെക്റ്റായി എങ്ങനെ തയ്യാറാക്കുമെന്നും അറിയാം

എന്തിനാണ് നമ്മൾ ചപ്പാത്തി കഴിക്കുന്നതെന്നും, അത് പെർഫെക്റ്റായി എങ്ങനെ തയ്യാറാക്കുമെന്നും ഒരു ക്ലാസ് പോലെ സുമ ടീച്ചർ നമുക്ക് വ്യക്തമാക്കിത്തരുന്നു. എന്തൊരു സംഭവവും അതിൻറെ ഗുണങ്ങളും കഴിക്കുന്ന വശവും എല്ലാം അറിഞ്ഞു കഴിക്കുമ്പോൾ അതിന് ഇരട്ടി ഫല ആയിരിക്കും ഉണ്ടാവുക.

അപ്പോൾ ഏറ്റവും കൂടുതൽ രാജ്യത്ത് ഉപയോഗിക്കുന്ന ഗോതമ്പുപൊടിയെപ്പറ്റിയും ചപ്പാത്തിയെ പറ്റിയും ഒക്കെ ആണ് ഇന്ന് പറഞ്ഞുതരുന്നത്, ചപ്പാത്തി ഉണ്ടാക്കുവാൻ ആരെയും പഠിപ്പിക്കേണ്ട ആവശ്യമില്ല, എന്നാൽ അത് പെർഫെക്റ്റായി കിട്ടുവാൻ ചിലർക്ക് ഒരു ക്ലാസ്സ് വേണമായിരിക്കും. അപ്പോൾ ഇതെല്ലാമാണ് ഇന്ന് സുമ ടീച്ചർ നമുക്കായി കാണിച്ചുതരുന്നത്. സാധാ പോലെ തന്നെ ഇതിനാകെ ആവശ്യം ഗോതമ്പുപൊടി, ഉപ്പ്, വെള്ളം, ഓയിൽ മാത്രമാണ്. എന്നാൽ ഈ ചപ്പാത്തി ഉണ്ടാക്കുവാനായി രണ്ടുതരം ആട്ടപൊടി കിട്ടും എന്നാൽ അതിൽ ഏതാണ് ഏറ്റവും കൂടുതൽ നല്ലതെന്നും ഏതൊക്കെ വച്ച് എങ്ങനെ തയ്യാറാക്കണം എന്നൊക്കെ പറഞ്ഞു തരുന്നുണ്ട്. അപ്പോൾ ഗോതമ്പു കൊണ്ടുള്ള ചപ്പാത്തി വളരെ ഗുണകരമാണെന്ന് കരുതുന്നവർ ഇതുകൂടി അറിയുകയാണെങ്കിൽ അവർക്ക് നല്ല ഉപകാരപ്രദമായിരിക്കും. ഈ അറിവ് നിങ്ങൾക്ക് പുതിയത് ആണെങ്കിൽ തീർച്ചയായും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാം.