November 28, 2022

മിക്സിയുടെ ഈ 3 പ്രധാന കാര്യങ്ങൾ അറിയാതെ മിക്സി ഉപയോഗിക്കരുതേ വീട്ടമ്മമാർ തീർച്ചയായും അറിയണം

മിക്സിയുമായി ബന്ധപ്പെട്ട മൂന്ന് ടിപ്പുകൾ ആണ് ഇവിടെ പറഞ്ഞു തരുന്നത്. മിക്സി എല്ലാവരുടെയും വീടുകളിൽ ഉണ്ടാകുമല്ലോ? നമ്മൾ നിരന്തരമായി ഇത് ഉപയോഗിക്കുമ്പോൾ പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. ആദ്യത്തേത് അതിനകം നല്ല പോലെ ക്ലീൻ ആവുക …

ഒരു ദിവസം ഒരു മനുഷ്യന് എത്ര ഗ്ലാസ് വെള്ളം കുടിക്കാം?നിന്ന് കൊണ്ട് കുടിക്കാമോ?എപ്പോൾ കുടിക്കണം?

ഒരു മനുഷ്യൻ സാധാരണയായി എത്ര ഗ്ലാസ് വെള്ളം കുടിക്കണം എന്ന് അറിയാമോ? ഇതിനെ സംബന്ധിച്ച് ഒരുപാട് തർക്കങ്ങളും മറ്റും നടന്നു വരുന്നുണ്ട്? ഇതുകൂടാതെ നമ്മൾ നിന്ന് വെള്ളം കുടിക്കാൻ പാടില്ല എന്ന് പറയപ്പെടുന്നു. അതുപോലെ …

സൂപ്പർ ടേസ്റ്റിൽ മട്ടന്‍റെ എല്ല്കറി വെച്ചത്

ആടിന്‍റെ എല്ല് കൊണ്ട് സൂപ്പൊക്കെ നമ്മൾ ഉണ്ടാക്കാറുണ്ട്. എന്നാൽ ഇത് കറി വെച്ചാലും നല്ല രുചിയാണ്. അതെങ്ങനെയാണെന്ന് നോക്കാം. കറി വെയ്ക്കാനായി 1 കിലോ ആട്ടിൻ എല്ല് എടുക്കുക. അത് ചൂട് വെള്ളത്തിൽ മഞ്ഞൾപ്പൊടിയിട്ടും വിനാഗിരി …

കയ്പ്പില്ലാത്ത പാവയ്ക്ക തീയൽ ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ

പാവയ്ക്ക എന്നു കേട്ടാൽ ആദ്യം നമുക്ക് ഓർമ്മ വരുന്നത് അതിന്റെ കയ്പ്പു തന്നെയാണ്. കയ്പ്പുണ്ടെങ്കിലും നിരവധി ഗുണങ്ങൾ ഇവക്കുണ്ട്. പാവയ്ക്ക കൊണ്ട് അച്ചാറും ജ്യൂസും ഒക്കെ ഉണ്ടാക്കുന്നതിന് പുറമെ പല വിഭവങ്ങളും ഉണ്ടാക്കും. ഇന്നിവിടെ …

കടകളിൽ നിന്ന് വാങ്ങുന്ന അതേ രുചിയിൽ കായ വറുത്തത് ഇനി വീട്ടിൽ ഉണ്ടാക്കാം

ഏത് പ്രായക്കാർക്കും എപ്പോഴും ഇഷ്ടപ്പെടുന്ന ഒന്നാണ് കായ വറുത്തത്. പച്ചക്കായയാണ് ഇതിന് സാധാരണയായി ഉപയോഗിക്കുന്നത്. ഇനി ചിപ്സിനായി കടയിലേക്ക് ഓടേണ്ടി വരില്ല. വീട്ടിൽ തന്നെ സ്വാദിഷ്ടമായ രീതിയിൽ കായ വറുത്തത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. …

ചിക്കന്‍ കൊണ്ട് ഇറച്ചി ചോറ് ഇനി എന്തൊരെളുപ്പം

വളരെ അധികം രുചികരവും വ്യത്യസ്തവുമായ ഒരു വിഭവമാണ് ഇറച്ചി ചോറ്.ഇത് ബീഫ് കൊണ്ടും മട്ടന്‍ കൊണ്ടും ചിക്കന്‍ കൊണ്ടുമൊക്കെ തയ്യാറാക്കും.കുറഞ്ഞ സമയം കൊണ്ട് ഏവര്‍ക്കും ഇഷ്ടപ്പെടുന്ന വിധത്തില്‍ ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം.ഇവിടെ ചിക്കന്‍ …

അരിപ്പൊടി കൊണ്ട് ആവിയിൽ വേവിച്ച ഈ പലഹാരം നിങ്ങൾ ഇതിന് മുമ്പ് കഴിച്ചിട്ടുണ്ടോ?

അരിപ്പൊടി കൊണ്ട് പലതരം വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. കിടിലൻ രുചിയിൽ ആവിയിൽ വേവിച്ച ഒരു പലഹാരത്തിന്റെ റെസിപ്പിയാണ് ഇവിടെ പറയുന്നത്. എണ്ണയൊന്നും ചേർക്കാത്തതിനാൽ ഇത് ഏത് പ്രായക്കാർക്കും കഴിക്കാൻ പറ്റും. ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്നു …

വളരെ എളുപ്പത്തില്‍ കിടു രുചിയില്‍ മത്തി മുളകിട്ടത്

സാധാരണ മീന്‍ മുളകിട്ടത് നമ്മള്‍ ഉണ്ടാക്കാറുണ്ട്.മീനുകളുടെ കൂട്ടത്തില്‍ മത്തിക്കുള്ള സ്ഥാനം ഒന്നു വേറെ തന്നെയാണ്.മീന്‍ മുളകിട്ടതുണ്ടെങ്കില്‍ ചോറിന് വേറെയൊന്നും വേണ്ട. ഇന്നിവിടെ മത്തി മുളകിട്ടതിന്‍റെ റെസിപ്പിയാണ് പറയുന്നത്. ആദ്യം 1 കിലോ മത്തി മുറിച്ച് …

അരി കുതിർക്കാതെയും അരക്കാതെയും ഇനി 3 മിനിട്ടു കൊണ്ട് ക്രിസ്പിയായ ദോശ

ക്രിസ്പിയായ ദോശ ഉണ്ടാക്കാൻ ഇനി നിമിഷങ്ങളേ വേണ്ടൂ. വളരെ ഈസിയായി പ്രധാനമായും റവ കൊണ്ടാണ് ഈ ദോശ ഉണ്ടാക്കുന്നത്. 3 മിനിട്ട് കൊണ്ട് തയ്യാറാക്കുന്ന ഈ ദോശയുടെ റെസിപ്പി നോക്കാം. 1 കപ്പ് റവയാണ് …

ഓവനും ബീറ്ററും ഒന്നുമില്ലാതെ പഞ്ഞി പോലെ ഒരു സ്പോഞ്ച് കേക്ക്

കേക്കുണ്ടാക്കാൻ ഒരുപാട് സാധനങ്ങൾ വേണ്ടതു കൊണ്ടും സമയക്കൂടുതൽ വേണ്ടതിനാലും പലർക്കും മടിയാണ്. എന്നാൽ ഇതാ സിമ്പിളായി എല്ലാവർക്കും ചെയ്യാൻ പറ്റുന്ന ഒരു കേക്കിന്റെ റെസിപ്പിയാണ് ഇവിടെ പറയുന്നത്. ഓവനും ബീറ്ററും മുട്ടയും മിക്സിയും മെഷർമെന്റ് …