രുചിയിൽ കേമൻ ചെട്ടിനാട് മുട്ടക്കറി തയ്യാറാക്കുന്ന വിധം

ചെട്ടിനാടിന്റെ കൈയൊപ്പു പതിഞ്ഞ നിരവധി വിഭവങ്ങളുണ്ട്. എരിവും പുളിയും ഉപ്പം മസാലയും നിറഞ്ഞ വിഭവങ്ങളാണ് ഇവിടുത്തെ പ്രത്യേകത. മാംസാഹാരപ്രിയർക്കും സസ്യാഹാരം ഇഷ്ടപ്പെടുന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രുചി മാഹാത്മ്യമാണ് ചെട്ടിനാടിന്റെത്. ചെട്ടിനാടൻ രുചിക്കൂട്ടിൽ തയാറാക്കിയ മുട്ടക്കറി നോക്കാം.

Read More