ക്യാബേജ് ഇതുപോലെ ഒരിക്കൽ കറി വയ്ക്കുകയാണെങ്കിൽ പിന്നെ ഈ രീതിയിൽ തന്നെയേ നിങ്ങൾ ഉണ്ടാകുകയുള്ളൂ

ഒരുവട്ടമെങ്കിലും ക്യാബേജ് ഇതുപോലെ കറി വയ്ക്കുകയാണെങ്കിൽ പിന്നെ ഈ രീതിയിൽ തന്നെയേ നിങ്ങൾ എന്നും ഉണ്ടാകുകയുള്ളൂ.

നമ്മൾ സാധാരണ ക്യാബേജ് വെച്ച് കൂടുതലും ക്യാബേജ് തോരൻ മാത്രമാണ് തയ്യാറാക്കുക, എന്നാൽ അത് ചോറിന്റെ കഴിക്കാൻ ആണ് ഏറ്റവും രുചി, പക്ഷേ ഇപ്പോൾ ചപ്പാത്തിക്കു മറ്റ് പലഹാരങ്ങളും ഒക്കെ കൂടി കഴിക്കാൻ ആയിട്ട് ഗോപി മഞ്ചൂരിയൻ പോലെ സോസ് ഒന്നും ചേർക്കാതെ ഒരു കിടിലൻ കാബേജ് കറി ഉണ്ടാക്കി കാണിക്കുന്നു.

കാബേജ് ആയതുകൊണ്ട് അതിൻറെതായ രുചി, പിന്നെ ,മറ്റു ചേരുവകൾ ചേരുമ്പോൾ സംഭവം പൊളിക്കും, സാധാരണ ക്യാബേജ് തോരനിൽ നിന്നെല്ലാം വ്യത്യസ്തമായുള്ള ഈ കറി നിങ്ങൾക്ക് എന്തായാലും ഇഷ്ടപ്പെടും.

ഇതിനായി ആവശ്യമുള്ളത് അൽപ്പം എണ്ണ, ഒരു ടീസ്പൂൺ ജീരകം, വലിയ സവാള, ഒരു പച്ചമുളക്, രണ്ടു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, അര മുതൽ ഒരു ടീസ്പൂൺ മഞ്ഞൾപൊടി, കാൽ കപ്പ് ഗ്രീൻപീസ് കുതിർത്തത്, 3 തക്കാളി അരച്ചത്, അരമുറി ക്യാപ്സിക്കം, ആവശ്യത്തിന് ഉപ്പ്, അരക്കിലോ കാബേജ് അരിഞ്ഞത്, ഗരം മസാല എന്നിവയാണ്.

അത്രയും അടിപൊളിയായ പലഹാരങ്ങൾക്കൊക്കെ കഴിക്കാൻ പറ്റുന്ന കാബേജ് കറി തയ്യാറാക്കുന്ന രീതി വീഡിയോയിൽ വിശദമായി കാണിക്കുന്നു. കടപ്പാട്: Jaya’s Recipes.

Leave a Reply

Your email address will not be published. Required fields are marked *