പാലും തേങ്ങയും വച്ച് എളുപ്പത്തിലൊരു കോക്കനട്ട് ബർഫി ഉണ്ടാക്കാം, ഉഗ്രൻ റെസിപ്പി അറിയാം

പാലും തേങ്ങയും വച്ച് എളുപ്പത്തിലൊരു കോക്കനട്ട് ബർഫി ഉണ്ടാക്കാം.

നാളികേരവും പാലും എല്ലാം തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടും, കുട്ടികൾക്ക് ആയാലും മുതിർന്നവർക്ക് ആയാലും നാളികേരം നല്ലപോലെ മധുരത്തിൽ കഴിക്കുവാൻ വളരെ ഇഷ്ടമാണ്, എന്നാൽ അത് ചേർത്തൊരു ബർഫി തയ്യാറാക്കുകയാണെങ്കിൽ കൂടുതൽ സ്വാദ് കിട്ടിയിരിക്കും. തേങ്ങയും പാലും മാത്രമേ വേണ്ടൂ, അതുകൊണ്ട് എളുപ്പത്തിൽ എപ്പോൾ വേണമെങ്കിലും ഈ സ്വീറ്റ് തയ്യാറാക്കാവുന്നതാണ്.

ഇതുപോലെ ഉണ്ടാക്കി വച്ചിരുന്നാൽ എളുപ്പം കുട്ടികളും എല്ലാവരും എടുത്തു കഴിക്കുകയും എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്യും വീണ്ടും വീണ്ടും ഉണ്ടാക്കി തരാൻ ആവശ്യപ്പെടുന്നതും ആയിരിക്കും. അപ്പോൾ അങ്ങനെ ഒരു കോക്കനട്ട് ബർഫി തയ്യാറാക്കാനായി വേണ്ടത് ഒരു കപ്പ് ദേസികേറ്റഡ് കോക്കനട്ട് അഥവാ നാളികേരം ചിരവി ചൂടാക്കി എടുത്തത്, മുക്കാൽ കപ്പ് പാല്, ഒരു ടീസ്പൂൺ നെയ്യ്, കാൽ കപ്പ് പഞ്ചസാര എന്തെങ്കിലും അണ്ടിപ്പരിപ്പ് ബദാം ഉണ്ടെങ്കിൽ നുറുക്കി ഇട്ട് കൊടുക്കാം, ഒപ്പം എന്തെങ്കിലും എസ്സ്‌നൻസ് അല്ലെങ്കിൽ സിറപ്പ് ഉണ്ടെങ്കിൽ ചേർക്കാം.

അപ്പോൾ ഇത് കാണാൻ തന്നെ നല്ല രസമുണ്ട്, കഴിക്കാൻ നല്ല രുചിയും, അപ്പോൾ ഇത് ഉണ്ടാക്കുന്ന രീതി നമുക്ക് എല്ലാവർക്കും കാണാം. കടപ്പാട്: Fathimas Curry World.

Leave a Reply

Your email address will not be published. Required fields are marked *