Veg

ഉഴുന്ന്, ബേക്കിംഗ് സോഡ, ബേക്കിംഗ് പൗഡർ, യീസ്റ്റ് ഉപയോഗിക്കാതെ പച്ചരി കൊണ്ടൊരു സോഫ്റ്റ് ബൺ ദോശ

ബൺ ദോശ കഴിച്ചിട്ടുണ്ടോ? ഉഴുന്ന്,ബേക്കിംഗ് സോഡയും, ബേക്കിംഗ് പൗഡർ, ഈസ്റ്റ് ഇവയൊന്നും ഇല്ലാതെ പച്ചരി കൊണ്ടൊരു നല്ല സോഫ്റ്റ് ആയ ബൺ ദോശ തയ്യാറാക്കാം.

ദോശ എന്ന പലഹാരം നമ്മൾ എല്ലാവരും തന്നെ വീടുകളിൽ ഉണ്ടാക്കാറുള്ളതാണ്. അതിൽ നിന്നും വ്യത്യസ്തമായ ഒന്നാണ് ബൺ ദോശ. പലർക്കും ഇതൊരു പുതുമ പകരും പലഹാരമാണെങ്കിലും ചിലർ ഇതെല്ലാം വീടുകളിൽ പരീക്ഷിച്ചിട്ട് ഉള്ളവർ ആവാം. മുൻപ് പരീക്ഷിച്ചിട്ടുള്ളവർ ഉഴുന്ന്, ബേക്കിംഗ് സോഡാ ,ബേക്കിംഗ് പൗഡർ, ഇവയെല്ലാം ഉപയോഗിച്ചിട്ടുണ്ടാവാം. എന്നാൽ ഇവയുടെ ഒന്നും ഉപയോഗം ഇല്ലാതെ തന്നെ വളരെ എളുപ്പം സോഫ്റ്റായ പെർഫകറ്റ് രുചിയിലും നമുക്ക് ബൺ ദോശ തയ്യാറാക്കാവുന്നതാണ്.
ഇതു നമുക്ക് സാമ്പാർ, ചമ്മന്തി, ചട്ട്ണി എന്നിവയോടൊപ്പം കഴിക്കാവുന്നതും ആണ്. ഇതു തയ്യാറാക്കാൻ വേണ്ട ചേരുവകൾ പച്ചരി രണ്ട് കപ്പ്, ഉലുവ ഒരു ടീസ്പൂൺ,അ വൽ ഒരു കപ്പ്, തേങ്ങ ചിരകിയത് ഒരു കപ്പ്, ഉപ്പ് ആവശ്യത്തിന് എന്നിവ മാത്രമാണ്. വളരെ എളുപ്പം തയ്യാറാക്കും വിധം കാണാം. ഇഷ്ടമായെങ്കിൽ

മറ്റുള്ളവർക്കും നിർദ്ദേശിക്കാം.