ബിരിയാണി സദ്യകളുടെ കൂടെ ലഭിക്കുന്ന സ്പെഷ്യൽ കൊതിയൂറും ചിക്കൻ കറി റെസിപ്പി

ബിരിയാണി സദ്യകളുടെ കൂടെ ലഭിക്കുന്ന സ്പെഷ്യൽ പാത്രം കാലിയാകുന്ന തരം ചിക്കൻ കറി റെസിപ്പി നിങ്ങൾക്കായി പങ്കുവയ്ക്കുന്നു. ചിലയിടങ്ങളിൽ ബിരിയാണി സദ്യകൾക്ക് നല്ല ബ്രൗൺ നിറത്തിലുള്ള ഗ്രേവിയോടുകൂടിയ അടിപൊളി ചിക്കൻ കറി തയ്യാറാക്കി കാണാറുണ്ട്,

നമുക്ക് മറ്റ് ഏതുതരം ചിക്കൻ കറിയെക്കാളും പ്രിയപ്പെട്ടത് അത്തരം ഒന്ന് ആയിരിക്കും. അതെ ചിക്കൻ കറിയുടെ റെസിപ്പി ആണ് ഇന്ന് നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്. ഇതിനായി ആവശ്യമുള്ളത് ഒരു കിലോ ചിക്കൻ, 2 ടീസ്പൂൺ തൈര്, അര ടീസ്പൂൺ ഗരംമസാല, ഒരു ടീസ്പൂൺ ചെറുനാരങ്ങ നീര്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ഉപ്പ്, 5 സവാള, ആവശ്യത്തിന് വെളിച്ചെണ്ണ, 3 തക്കാളി, 2 ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, 3 പച്ചമുളക്, ആവശ്യത്തിന് കറിവേപ്പില, ഒന്നര ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി, ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ ജീരകം പൊടി, ഒരു ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ പെരുംജീരകം പൊടിച്ചത്, ഒന്നര ടീസ്പൂൺ കുരുമുളകുപൊടി, വീണ്ടുമൊരു ടീസ്പൂൺ ചെറുനാരങ്ങനീര് എന്നിവയാണ്. അപ്പോൾ കുറച്ച് അധികം ചേരുവകൾ ഉണ്ടെങ്കിലും എല്ലാം നമ്മുടെ വീട്ടിലുള്ള ചേരുവകൾ ആണ്, തീർച്ചയായും ഈ റെസിപി നിങ്ങൾക്ക് ഇഷ്ടപ്പെടും. ഇഷ്ടപ്പെട്ടാൽ

മറ്റുള്ളവർക്കും കൂടി പങ്കുവയ്ക്കാം.