ബ്രഡും മുട്ടയും മാത്രം ഉണ്ടെങ്കിൽ നല്ല അടിപൊളി ഒരു ബ്രഡ് റോള് തയ്യാറാക്കുന്ന രീതി അറിയാം

ബ്രഡും മുട്ടയും മാത്രം ഉണ്ടെങ്കിൽ നല്ല അടിപൊളി ഒരു ബ്രഡ് റോള് തയ്യാറാക്കുന്ന രീതി, തീർച്ചയായും ഇത് ഇഷ്ടപ്പെടാത്ത ആരുംതന്നെ ഉണ്ടാവുകയില്ല. ബക്കറികളിൽ പോകുമ്പോൾ കാണുന്ന ചിക്കൻ റോൾ പോലെ ഒരു കിടിലൻ ബ്രഡ് റോള് ആണ് ഇന്ന് നമുക്കായി കാണിച്ചുതരുന്നത്, ഇത് വൈകുന്നേരം ചായക്ക്‌ സോസിനോപ്പം.

കൂട്ടി കഴിക്കുകയാണെങ്കിൽ വേറെ ഒന്നും തന്നെ വേണ്ടി വരില്ല. വൈകിട്ട് പ്രത്യേകിച്ച് പലഹാരങ്ങൾ ഒന്നുമില്ലാത്ത സമയത്ത് കുറച്ച് ബ്രെഡ് പീസും ഒക്കെ വെച്ച് നല്ല കിടിലൻ രുചിയിൽ ഈ ഒരു റോൾ തയ്യാറാക്കിയാൽ കുട്ടികൾക്ക് ആയാലും വലിയവർക്കായാലും എന്തായാലും ഇഷ്ടപ്പെടുന്നതാണ്. കുറച്ചു മസാല കൂടി ഉള്ളതുകൊണ്ട് പ്രത്യേക രുചി തന്നെയായിരിക്കും ഇവയ്ക്ക് ഉണ്ടാവുക. ഇതിനായി ആവശ്യമുള്ളത് 5 പീസ് ബ്രഡ്, രണ്ട് മുട്ട പുഴുങ്ങിയത്, 2 ടേബിൾ സ്പൂൺ ഓയില്, ഒരു മീഡിയം സൈസ് സവാള അരിഞ്ഞത്. അര ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, 1 2 പച്ചമുളക് അരിഞ്ഞത്, കറിവേപ്പില അരിഞ്ഞത്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, കാൽ ടീസ്പൂൺ ഗരം മസാല, ഒരു മീഡിയം സൈസ് തക്കാളി, ഫ്രൈ ചെയ്യുവാനുള്ള ഓയില്, ഉപ്പ്, ഒരു നുള്ള് പഞ്ചസാര എന്നിവ മതിയാകും. ഇഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കാം.

ഉഗ്രൻ റെസിപ്പിക്കു കടപ്പാട്: Dazzling World of Recipes.