വീട്ടിൽ ചകിരി ഉണ്ടെങ്കിൽ ഇനി വാഴക്കുലകൾ നിഷ്പ്രയാസം പഴുപ്പിക്കാം, ഉഗ്രൻ അറിവ്

വീട്ടിൽ ചകിരി ഉണ്ടെങ്കിൽ ഇനി വാഴക്കുലകൾ നിഷ്പ്രയാസം പഴുപ്പിക്കാം, ഏറെ ഉപകാരപ്രദമായ മാർഗ്ഗം നിങ്ങൾക്കായി പറഞ്ഞുതരുന്നു. വാഴ കുലച്ചു കഴിഞ്ഞു അത് പഴുക്കുന്നതിനു മുൻപ്

കാറ്റും മഴയും വന്നു കുലകൾ വീഴുകയും അല്ലെങ്കിൽ മുൻപേതന്നെ വെട്ടാൻ ഒക്കെ ശ്രമിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമായ ഒരു കാര്യമാണ് ഇന്നിവിടെ പറഞ്ഞുതരുന്നത്, ഇങ്ങനെ ധാരാളം പഴുക്കാത്ത കുലകൾ ലഭിക്കുമ്പോൾ നമ്മൾ കൂടുതൽ പേരും വീട്ടിലൊക്കെ വച്ച് പഴുപ്പിക്കുകയാണ് പതിവ്. അങ്ങനെ ഉള്ളവർക്ക് എത്രയും പെട്ടെന്ന് കുല പഴുത്ത കിട്ടുവാനുള്ള മാർഗ്ഗം അറിയാം. അപ്പോൾ എത്രയും പെട്ടെന്ന് എന്തെങ്കിലും കാര്യത്തിന് കുല പഴുപ്പിച്ചു എടുക്കണമെങ്കിൽ തീർച്ചയായും ഈ ഒരു കാര്യം ചെയ്താൽ മതിയാകും. ഇതിനുവേണ്ടി ഒരു എയർ കടക്കാത്ത ഒന്നിൽ കുല വച്ച് അതിലേക്ക്ച കിരി കത്തിച്ച് ഇട്ട് അടയ്ക്കുകയാണ് വേണ്ടത്. അപ്പോൾ ഇങ്ങനെ ഒന്നോ രണ്ടോ ദിവസം വാഴക്കുലകൾ വച്ചിട്ടുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ പഴുത്തു ലഭിക്കും, അപ്പോൾ അത് എങ്ങനെയെന്ന് വിശദമായി നിങ്ങൾക്കായി കാണിച്ചുതരുന്നുണ്ട്. ഏവർക്കും ഉപകാരപ്രദമാകുന്ന അറിവ് ആയതിനാൽ ഇഷ്ടപ്പെട്ടാൽ

മറ്റുള്ളവർക്കു കൂടി പങ്കു വയ്ക്കാം.