ചായ തിളയ്ക്കുന്ന നേരം കൊണ്ട് നാടൻ പഴം പലഹാരം കഴിക്കാം, കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടത്

കുട്ടികൾക്ക് വ്യത്യസ്തമായ ചായക്കടിയാണ് ആവശ്യമെങ്കിൽ 5മിനിറ്റിൽ തയ്യാറാക്കാവുന്ന ഈയൊരു പലഹാരം തന്നെ മതിയാകും. ചായ തിളയ്ക്കുന്ന നേരം കൊണ്ട് നമുക്ക് ഇവ എളുപ്പം തയ്യാറാക്കാം. പലപ്പോഴും നമ്മുടെ വീടുകളിൽ ധാരാളം പഴം ബാക്കി വരുന്ന പതിവ് ഉണ്ടാകും.

ഗുണങ്ങൾ ഏറിയത് ആണെങ്കിലും കഴിക്കാൻ താൽപര്യമില്ലാതെ കുട്ടികൾ ഇവ കഴിക്കാതെ മാറ്റി വക്കുകയാണ് പതിവ്, എന്നാൽ ആ പഴം വച്ച് നമുക്ക് ഏറെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു ചായക്കടി ആണ് ഈ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഇത് കാണുമ്പോൾ തന്നെ കുട്ടികൾക്ക് വല്ല്യ ഇഷ്ടമായിരിക്കും, കഴിക്കുവാനും ഒരു ഉത്സാഹം കൂടും. ഇതിനുവേണ്ടി രണ്ട് നേന്ത്രപഴം അല്ലെങ്കിൽ റോബസ്റ്റ പഴം എടുക്കാം, ഏത് പഴം വേണമെങ്കിലും നിങ്ങൾക്ക് ഇതിനുവേണ്ടി ഉപയോഗിക്കാവുന്നതാണ്. ഒരു മുട്ട, രണ്ട് ടേബിൾസ്പൂൺ തിളപ്പിച്ച് ചൂടാറിയാൽ പാല്,
രണ്ടു നുള്ള് ഏലക്കാ പൊടി അഥവാ വാനില എസൻസ്, മുക്കാൽ ടേബിൾസ്പൂൺ പഞ്ചസാര, ബ്രെഡ് പൊടിച്ചത് എന്നിവയാണ്. അപ്പോൾ ഏറെ വ്യത്യസ്തമായ അതുപോലെതന്നെ രുചികരമായ ഈ ഒരു വെറൈറ്റി പലഹാരം തീർച്ചയായും നിങ്ങളും ട്രൈ ചെയ്തു നോക്കണം.

ഇഷ്ടമായാൽ മറ്റുള്ളവർക്കും വയ്ക്കാം.