പഴുത്തു പോയ പഴം വെറുതെ കളയണ്ട, നേന്ത്രപ്പഴം ഹൽവ വീട്ടിൽ തയ്യാറാക്കാം

പഴുത്തു പോയ പഴം വെറുതെ കളയണ്ട നേന്ത്രപ്പഴം ഹൽവ വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം നമ്മൾ സാധാരണയായി പഴുത്തു പോയ പഴം കളയുകയാണ് ചെയ്യാറ് എന്നാൽ തൊലി കറുത്ത പഴത്തിന്റെ അത്ര ഗുണം വേറെ ഒന്നിനും ഇല്ല എന്ന് തന്നെ പറയാം.

ആരോഗ്യ ഗുണങ്ങളില്‍ ഏറ്റവും മുമ്പിൽ തന്നെ ആണ് എത്തപ്പഴം. പഴവര്ഗങ്ങളിൽ ചെറുതല്ലാത്ത സ്ഥാനവും ഉണ്ട് ഏത്തപ്പഴത്തിനു സാധാരണയായി വിലകുറഞ്ഞവയും എന്നാൽ രുചിയിലും ഗുണത്തിലും മുൻപിലും , എന്നതിനൊപ്പം തന്നെ വര്‍ഷം മുഴുവനും ഇവ ലഭ്യമാകും എന്നുള്ളതും ഏത്തപ്പഴത്തിന്റെ ഒരു പ്ലസ് പോയിന്റ് ആണ് . എത്തപ്പഴം കൊണ്ടുള്ള അലുവയുടെ ടേസ്റ്റ് എല്ലാവര്‍ക്കും ഇഷ്ടമാണല്ലോ . കാര്‍ബോഹൈഡ്രേറ്റ്സ്, ഫൈബര്‍, വിറ്റാമിന്‍ ബി6 മിനറലുകള്‍, പൊട്ടാസ്യവും , മാംഗനീഷ്യവും എന്നിവ ഏത്തപ്പഴത്തെ പോഷക സമ്പന്നമാക്കുന്നു.

ഇന്ന് നമ്മുക്ക് പഴുത്തു പോയ എത്ത പഴം വെച്ച് സൂപ്പർ ടേസ്റ്റിൽ ഒരു ഹൽവ ഉണ്ടാക്കിയാലോ .. കുട്ടികൾകൊക്കെ ഒരുപാടു ഇഷ്ടപെടുന്ന ഈ ഒരു ഹൽവ യിൽ ഒട്ടും തന്നെ കെമിക്കലോ ടേസ്റ്റ് മേക്കറോ ചേർത്തിട്ടില്ല … വളരെ പോഷക സമൃദ്ധമായ ഈ ഏത്തപ്പഴം ഹൽവ ഉണ്ടാക്കാൻ അധികം സാധനങ്ങളും വേണ്ട. പഴുത്തു പോയ ഏത്തപ്പഴം 4 എണ്ണം, ശർക്കര 250 grms, പഞ്ചസാര ആവിശ്യത്തിന്, നെയ് ഒരു ചെറിയ ബൗൾ അത്രമാത്രമേ ആവശ്യമുള്ളു അതുപോലെ ഈ ഹൽവ ഉണ്ടാക്കാനും വളരെ എളുപ്പമാണ്… അപ്പൊ എങ്ങിനെ ഉണ്ടാക്കണം എന്നറിയാൻ നമുക്ക് വീഡിയോ കണ്ടു നോക്കാം