കണ്ണൂരിലെ ചായക്കട സ്പെഷ്യലായിട്ടുള്ള എളുപ്പം ഉണ്ടാക്കാവുന്ന ഒരു അവൽ ഇസ്തിരി റെസിപ്പി അറിയാം

കണ്ണൂരിലെ ചായക്കട സ്പെഷ്യലായിട്ടുള്ള ആർക്കും എളുപ്പം ഉണ്ടാക്കാവുന്ന ഒരു അവൽ ഇസ്തിരി ഇതുവരെ കഴിച്ചിട്ടില്ലെങ്കിൽ ഒരു തവണയെങ്കിലും ട്രൈ ചെയ്തു നോക്കാം, നിങ്ങൾക്ക് എന്തായാലും ഇഷ്ടപ്പെടും.

കണ്ണൂർക്കാർക്ക് ഏറെ പ്രിയപ്പെട്ടതായ ഈ റെസിപി അതുപോലെതന്നെ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അടിപൊളി രുചിയിൽ നമുക്ക് കഴിക്കാം. ഇതിനുവേണ്ടി ആവശ്യമുള്ളത് ഒരു ടീസ്പൂൺ നെയ്യ്, ഒരു ടേബിൾ സ്പൂൺ കശുവണ്ടി, ഒരു കപ്പ് അവൽ, അര ടീസ്പൂൺ അയമോദകം, അഞ്ചു ടേബിൾ സ്പൂൺ വെള്ളം, അരക്കപ്പ് കടലമാവ്, രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ ഉപ്പ്, ഒരു ടേബിൾ സ്പൂൺ ഓയില് അഥവാ ബട്ടർ, ഒരു കപ്പ് പാല്, ഒരു ഏലക്കായുടെ കുരു, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, ഒരു പഴം എന്നിവയാണ് വേണ്ടത്. വളരെ വ്യത്യസ്തമായാണ് തയ്യാറാക്കുന്നത് മാത്രമല്ല കുറച്ചധികം ഉണ്ടാക്കി വച്ചിട്ടുണ്ടെങ്കിൽ ആവശ്യാനുസരണം എടുത്തു കഴിക്കാവുന്നതാണ്, കുട്ടികൾക്ക് ആയാലും മുതിർന്നവർക്ക് ആയാലും ഏറെ ഇഷ്ടപ്പെടുന്ന ഈ സ്പെഷ്യൽ റെസിപി നിങ്ങൾക്കും ട്രൈ ചെയ്യാം.

മറ്റുള്ളവർക്ക് കൂടി പങ്കു വയ്ക്കാം.