മീൻ കറിയുടെ രുചിയിൽ ഒരു വെണ്ടക്ക കറി, പാത്രം കാലിയാവാൻ ഇത് മതി
മീൻ ഇല്ലാ പക്ഷെ മീൻ കറി കഴിക്കണമെന്നുണ്ടോ ഇതൊന്നു ഉണ്ടാക്കി നോക്കു. മീൻ കറി തോറ്റുപോകും. മീൻ കറിയുടെ രുചിയിൽ ഒരു വെണ്ടക്ക കറി. ഈ സ്പെഷ്യൽ വെണ്ടയ്ക്ക കറി തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ …