തനി നാടൻ രീതിയിൽ അടിപൊളി രുചിയിൽ ഒരു ഇടിച്ചക്ക തോരൻ തയ്യാറാക്കാം, ഉഗ്രൻ നാടൻ റെസിപി
തനി നാടൻ രീതിയിൽ അടിപൊളി രുചിയിൽ ഒരു ഇടിച്ചക്ക തോരൻ തയ്യാറാക്കാം. ഒരുപാട് ആളുകൾക്ക് ഇഷ്ടമുള്ള ഒരു വിഭവം ആയിരിക്കും ഇടിച്ചക്ക തോരൻ എന്നത്, ചോറും ഈ തോരനും ഉണ്ടെങ്കിൽ വേറെ ഒന്നിന്റെയും ആവശ്യമില്ലാതെ …