പഴയ അരിപ്പകൾ ഉപേക്ഷിച്ചു കളയാതെ അത് വച്ച് കിടിലൻ 2 കടിയിലാണ് ഉപയോഗങ്ങൾ അറിയാം, ഉഗ്രൻ അറിവ്

പഴയ അരിപ്പകൾ ഉപേക്ഷിച്ചു കളയാതെ അത് വച്ച് കിടിലൻ രണ്ട് ഉപയോഗങ്ങൾ അറിയാം. ചായ അരിപ്പ അല്ലെങ്കിൽ ജൂസ് അരിപ്പ അങ്ങനെ പലതരത്തിലുള്ള അരിപ്പ തന്നെ ഒരു വീട്ടിൽ ഉണ്ടായിരിക്കും.

എന്നാൽ ചായ കുടിക്കുന്ന അരിപ്പയാണെങ്കിൽ കൂടുതലും കറപിടിച്ചു കേടായി ഭംഗിയില്ലാതെ ആകുമ്പോൾ നമ്മളെ എടുത്തുകളഞ്ഞു പുതിയതൊരെണ്ണം വാങ്ങുകയാണ് പതിവ്. അങ്ങനെ ഉപേക്ഷിച്ചു കളയാതെ അവ കൊണ്ടുള്ള ഉപയോഗങ്ങളാണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. പലരും ഈ ഒരു സംഭവത്തെ കുറിച്ച് ചിന്തിച്ചു പോലും ഉണ്ടാവുകയില്ല, എന്നിരുന്നാൽ പോലും വീടിനു ഭംഗിയാർന്ന രീതിയിൽ മനോഹരമായ ഒരു സംഭവം ചെയ്തെടുക്കുന്നത്. അപ്പോൾ ഇതിനുവേണ്ടി അരിപ്പ ചാക്കുനൂലും ആണ് വേണ്ടത്, അത് വെച്ച് നമുക്ക് തുണികളും മറ്റും തൂക്കിയിടുന്ന ഒരു ഹോൾഡർ ആക്കി മാറ്റാം. പിന്നെയുള്ളത് ചുമരിലും മറ്റും തൂക്കിയിടാനുള്ള ഒരു കിളിക്കൂട് പോലെയുള്ള സംഭവമാണ് രണ്ടാമത് തയ്യാറാക്കി കാണിക്കുന്നത്. രണ്ടു രീതികളും നിങ്ങൾക്കിഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു, ഇഷ്ടപ്പെട്ടാൽ ട്രൈ ചെയ്തു നോക്കാം.

മറ്റുള്ളവർക്കുകൂടി നിർദേശിക്കാം.