നല്ല നാച്ചുറൽ ആയ രാസപദാർത്ഥങ്ങൾ ഒന്നും ചേർക്കാതെ അരിപൊടി കൊണ്ട് ഒരു അരി ഹൽവ തയ്യാറാക്കാം

നല്ല നാച്ചുറൽ ആയ രാസപദാർത്ഥങ്ങൾ ഒന്നും ചേർക്കാതെ അരിപൊടി കൊട്നു ഒരു അരി ഹൽവ തയ്യാറാക്കുന്ന രീതി.

നമുക്ക് മധുരപലഹാരങ്ങൾ കഴിക്കാൻ താല്പര്യം ഉള്ളവർക്ക് ഹൽവ കഴിക്കാനും നല്ല താല്പര്യം ഉണ്ടായിരിക്കും, അത് വീട്ടിൽ ഉണ്ടാകുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് കരുതുന്നുണ്ടെങ്കിലും അത് ഉണ്ടാക്കി വച്ച് കഴിഞ്ഞിട്ടുണ്ടെങ്കിൽ എളുപ്പം തന്നെ പാത്രം കാലിയാകുന്ന രുചിയാണ്, അതുപോലെ എളുപ്പം തയ്യാറാക്കാവുന്ന അരി ഹൽവയാണ് ഇന്ന് വീഡിയോയിൽ കാണിക്കുന്നത്.

തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും ഇത് ഇഷ്ടപ്പെടുമെന്ന് കരുതുന്നു, ഇതിനായി ആവശ്യമുള്ളത് 2 കപ്പ് അരിപൊടി, എട്ട് കപ്പ് നാളികേരപ്പാൽ, ഒരു കിലോ ശർക്കര, ഒന്നര ടേബിൾസ്പൂൺ ഏലയ്ക്കാപൊടി, മൂന്ന് അണ്ടി പരിപ്പ്, 250ml നെയ്യ്, 250ml വെളിച്ചെണ്ണ, ആവശ്യത്തിന് വെള്ളം എന്നിവയാണ്. അപ്പോൾ ഹൽവ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് എല്ലാവർക്കുമറിയാം ആയിരിക്കും, എല്ലാ ചേരുവകളും ചേർത്ത് കൈവിടാതെ തന്നെ കുറുക്കി എടുക്കേണ്ടതുണ്ട്, ഇപ്പോൾ പറഞ്ഞിരിക്കുന്നത് അത്യാവശ്യം വലിയ ഹൽവക്ക് വേണ്ട അളവാണ്. ഈ ഒരു റെസിപി ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കുക,

എന്താണ് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കാണിക്കുന്നു. കടപ്പാട്: COOK with SOPHY.

Leave a Reply

Your email address will not be published. Required fields are marked *