രാവിലെ ബ്രേക്ഫാസ്റ്റിന് സാധാ അപ്പം അല്ല പകരം വ്യത്യസ്തമായ സ്പോഞ്ജ് അപ്പവും, സ്പെഷ്യൽ മുട്ടക്കറിയും ആവാം, വളരെ സ്പെഷ്യൽ ആയിട്ടാണ് ഈ വിഭവം തയ്യാറാക്കുന്നത്, അപ്പവും മുട്ടക്കറി പണ്ട് കാലം മുതലെ വളരെ സ്പെഷ്യൽ ആയ കോമ്പിനേഷൻ ആയതുകൊണ്ട് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണുകയില്ല, അപ്പോൾ നല്ല പഞ്ഞി പോലുള്ള അപ്പുവും നല്ല രുചിയുള്ള മുട്ടക്കറിയും ഉണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റ് അടിപൊളി ആയിരിക്കും.
അതുപോലെയുള്ള ഒരു റെസിപ്പി ആണ് ഇന്ന് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്, സാദാ അപ്പം തയ്യാറാക്കുന്നത് പോലെയല്ല സ്പോഞ്ച് അപ്പം തയ്യാറാക്കുന്നതിനൽ കുറച്ചു വ്യത്യാസമുണ്ട്, അപ്പോൾ അപ്പത്തിന് ആവശ്യമുള്ളത് ഇഡലി അരി, നാളികേരം, ചോറ്, പഞ്ചസാര, ചുവന്നുള്ളി, ജീരകം നാളികേരവെള്ളം, ഉപ്പ്, യീസ്റ്റ് എന്നിവയാണ് വേണ്ടത്, പിന്നെ സ്പെഷൽ മുട്ടക്കറിക്ക് വേണ്ടത് മുട്ട, തക്കാളി, വഴനയില, വെളുത്തുള്ളി, പച്ചമുളക്, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഗരംമസാല, പെരുംജീരകം, കുരുമുളക്, ഉപ്പ്, കറിവേപ്പില, വെളിച്ചെണ്ണ, സവാള, തൈര്, ഇഞ്ചി, പച്ചമുളക്, കടുക് എന്നിവയാണ്. സാധാ മുട്ടക്കറിയെക്കാളും വ്യത്യസ്തമായ ചേരുവകൾ ആണ് ഉള്ളത്, അപ്പോൾ എന്തായാലും ഇത് കിടിലം വിഭവം ആയിരിക്കും
നിങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു.