ഗോതമ്പുപൊടി ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ 5മിനിറ്റിൽ ഒരു പലഹാരം

ഗോതമ്പുപൊടി ഉപയോഗിച്ചുകൊണ്ട് വളരെ രുചികരമായ ഒരു പലഹാരം ഉണ്ടാക്കി എടുത്താലോ. വിവിധ തരം പലഹാരങ്ങൾ ഉണ്ടാക്കുവാനായി നമ്മൾ എന്നും നമ്മുടെ വീടുകളിൽ ഗോതമ്പുപൊടി കരുതി വയ്ക്കാറുണ്ട്.

എല്ലാ പലഹാരങ്ങളും ഒന്നിൽനിന്ന് ഒന്ന് വ്യത്യസ്തത കൊണ്ടുവരാൻ നമ്മൾ ശ്രമിക്കാറുണ്ട്. വളരെ എളുപ്പത്തിലും വളരെ വ്യത്യസ്തമായ രീതിയിലും നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റിയ ഒരു പലഹാരത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഈ പലഹാരം ഉണ്ടാക്കുവാനായി അധികം സാധനങ്ങൾ ഒന്നും ആവശ്യമില്ല നമ്മുടെ വീട്ടിലെ സാധനങ്ങൾ വച്ച് കൊണ്ട് തന്നെ നമുക്ക് ഈ പലഹാരം ഉണ്ടാക്കിയെടുക്കാം. വളരെ കുറച്ച്  ചേരുവകൾ ചേർത്തുകൊണ്ട് നമുക്കിത് തയ്യാറാക്കി എടുക്കാം. ഇതിനായി നമുക്ക് ആവശ്യമുള്ള ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം. ഗോതമ്പുപൊടി, റവ, തൈര്, വെള്ളം, ഉപ്പ്, സോഡാപൊടി. വിരലിലെണ്ണാവുന്ന ഈ ചേരുവകളെല്ലാം ചേർത്ത് കൊണ്ട് ആവിയിൽ നമുക്കിത് നിമിഷനേരത്തിനുള്ളിൽ വേവിച്ചെടുക്കാം. ഇത്രയും എളുപ്പത്തിൽ  നമുക്ക്  ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഈ പലഹാരത്തെ കുറിച്ച് കൂടുതൽ അറിയുവാനും മനസ്സിലാക്കുവാനും വേണ്ടി  കാണാം,  അറിവ് നേടാം. തീർച്ചയായും നിങ്ങൾക്ക് ഈ റെസിപി

കൂട്ടുകാരുമായി പങ്കുവയ്ക്കാം.