നാലുമണി ചായക്ക് ഈ ഇല പലഹാരം ഉണ്ടാക്കാം, ഒരുതവണ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കും

നാലുമണി ചായക്ക് ഈ ഇല പലഹാരം ഉണ്ടാക്കാം. ഒരുതവണ ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കും. പലഹാരങ്ങൾ ഉണ്ടാക്കുന്ന കാര്യത്തിൽ ഒട്ടും പിന്നിലല്ല നമ്മൾ.

പുതിയ പുതിയ രുചികൾ തേടി അവ പരീക്ഷിച്ച് എടുക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ് നമ്മൾ. ചില രുചികൾ ഒരിക്കലും നമ്മളിൽ നിന്നും മായാതെ നിൽക്കും അത്തരത്തിലുള്ള ഒരു രുചിയാണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. വൈകീട്ട് എന്ത് സ്നാക്ക് ഉണ്ടാക്കി എടുക്കും എന്ന് ആലോചിച്ച് ഇരിക്കുന്ന വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ഒരു രുചിക്കൂട്ട് ആണ് ഇത്. എല്ലാ ചേരുവകളും വീട്ടിൽ തന്നെ ഉള്ളവയാണ് സമയവും കുറച്ചുമതി. ഇത് എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നും ഇതിൻറെ ചേരുവകൾ എന്തെല്ലാം ആണെന്നും നമുക്കിവിടെ പരിചയപ്പെടാം. ഇതിന് ആവശ്യമായ ചേരുവകൾ എന്തെല്ലാം ആണെന്ന് ആദ്യം തന്നെ നോക്കാം. പഴുത്ത പഴം നാലെണ്ണം, പഞ്ചസാര ഒരു ടേബിൾസ്പൂൺ, ശർക്കര ഒരു കപ്പ്, നെയ്യ് ആവശ്യത്തിന്, അരിപ്പൊടി അരക്കപ്പ്, ഏലക്കായ ആവശ്യത്തിന്, ജീരകം ആവശ്യത്തിന് ഇത്രയും ചേരുവകൾ ഉണ്ടെങ്കിൽ സ്വാദിഷ്ടമായ ഈ നാലുമണി പലഹാരം നമ്മൾക്ക് വീട്ടിൽ ഉണ്ടാക്കി എടുക്കാവുന്നതാണ്. തീർച്ചയായും നിങ്ങളും ഉണ്ടാക്കി നോക്കുക.

മറ്റുള്ളവർക്ക് കൂടി പങ്കുവെക്കുവാനും ശ്രമിക്കുക.