നാലുമണി ചായയ്ക്കൊപ്പം കഴിക്കാൻ ആയി ഒരു സ്പെഷ്യൽ മുട്ട ബജി തയ്യാറാക്കാം, നാടൻ രുചി

നാലുമണി ചായയ്ക്കൊപ്പം കഴിക്കാൻ ആയി ഒരു സ്പെഷ്യൽ മുട്ട ബജി തയ്യാറാക്കാം.

ഒരുപാട് തരം ബജികളെ പറ്റി നമ്മൾ കേട്ടിട്ടുണ്ട്, കഴിച്ചിട്ടുണ്ടാകും, എന്നാൽ അതിലേറെ സ്വാദിഷ്ടമായ ഒരുപാട് പേർക്ക് ഇഷ്ടമുള്ള ഒന്നാണ് മുട്ടബജി ഇനി ഇഷ്ടമല്ലെങ്കിൽ പോലും ഇത് ഒരെണ്ണം കിട്ടിയിട്ടുണ്ടെങ്കിൽ കഴിക്കാതെ ഇരിക്കുകയില്ല.

കായയും മുളകും ഉള്ളിൽ വെച്ചതിനെക്കാളും കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടം ഉള്ള മുട്ട വച്ച് തയ്യാറാക്കുന്ന മുട്ടബജി ഉണ്ടാക്കുന്ന രീതിയാണ് വീഡിയോയിൽ, ഇവ ഉണ്ടാക്കാൻ മിക്ക ആളുകൾക്കും അറിയാമെങ്കിലും ലക്ഷ്മി നായർ സ്റ്റൈൽ ഒരു സ്പെഷ്യൽ മുട്ട ബജ്ജി ഉണ്ടാക്കുന്ന രീതിയാണ് കാണിക്കുന്നത്.

സാധാരണ ബജി ഉണ്ടാക്കുമ്പോൾ കടലമാവ് ഉപയോഗിക്കാറുണ്ട്, എന്നാല് ഇവിടെ അങ്ങനെ അല്ല, ഈ സ്പെഷ്യൽ ബജ്ജിക്കായി ആവശ്യമുള്ളത്‌ അരക്കപ്പ് അരിപ്പൊടി, അരക്കപ്പ് മൈദ, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ കശ്മീരി മുളകുപൊടി, കാൽ ടീസ്പൂൺ വെള്ളം, ഒരു ചെറിയ സവാള, സോഡാപ്പൊടി, വെള്ളം, ഒരു ചെറിയ സവാള, പച്ചമുളക്, കറിവേപ്പില, മല്ലിയില. പച്ചമുളക്, വറ്റൽ മുളക് പൊടിച്ചത് ഒരു ടേബിൾ സ്പൂൺ, അഞ്ചു മുട്ട എന്നിവയാണ്.

സ്വാദിഷ്ടമായ ഈ മുട്ട ബജി എങ്ങനെ തയ്യാറാക്കുന്നു എന്ന്‌ കാണാം. കടപ്പാട്: Lekshmi Nair.

Leave a Reply

Your email address will not be published. Required fields are marked *