Veg

10 മിനിറ്റ് കൊണ്ട് ഒരു കിടിലൻ തക്കാളി കറിയും ഉരുളക്കിഴങ്ങ് വെണ്ടക്ക കറിയും ഉണ്ടാക്കിയാലോ

10 മിനിറ്റ് കൊണ്ട് ഒരു കിടിലൻ തക്കാളി കറിയും ഉരുളക്കിഴങ്ങ് വെണ്ടക്ക കറിയും ഉണ്ടാക്കിയാലോ! 10 മിനിറ്റ് കൊണ്ട് വളരെ എളുപ്പത്തിൽ ഉച്ചയ്ക്ക് ഊണിന് തയ്യാറാക്കാൻ പറ്റുന്ന

രണ്ട് വിഭവങ്ങൾ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഒന്ന് തക്കാളി കറിയും മറ്റൊന്ന് ഉരുളക്കിഴങ്ങ് വെണ്ടയ്ക്ക കറിയും. ഇതിന് ആവശ്യമായ ചേരുവകൾ ഉരുളക്കിഴങ്ങ് അര കിലോ, സവാള കാൽ കിലോ, തക്കാളി കാൽ കിലോ, എണ്ണ രണ്ടു വലിയ സ്പൂൺ, പെരുംജീരകം കാൽ ചെറിയ സ്പൂൺ, പട്ട ഒരിഞ്ചു കഷണം, കറിവേപ്പില കുറച്ച്, മുളകുപൊടി രണ്ട് ടേബിൾ സ്പൂൺ, മഞ്ഞൾപ്പൊടി കാൽ സ്പൂൺ, പഞ്ചസാര ഒരു ചെറിയ സ്പൂൺ, ഉപ്പു-പാകത്തിന്, ചെറുനാരങ്ങാനീര് ഒരു വലിയ സ്പൂൺ, മല്ലിയില കുറച്ച്, വെണ്ടക്കായ 10 എണ്ണം, ഇത്രയും ചേരുവകൾ ഉപയോഗിച്ച് അടിപൊളി ഉച്ചയൂണിന് ഉള്ള കറികൾ നമ്മൾക്ക് ഉണ്ടാക്കാം വെറും 10 മിനിറ്റ് കൊണ്ട് എത്ര ഈസി ആയി ഇത് ചെയ്യാം എന്നാണ് ഈ വീഡിയോയിലൂടെ കാണിക്കുന്നത്. ഇഷ്ടപ്പെട്ടെങ്കിൽ ഉണ്ടാക്കി നോക്കി സ്വാദ് അറിയുക.

റെസിപി പങ്കുവെക്കാം.