ഒരു പാക്കറ്റ് ബ്രെഡ് ഉണ്ടെങ്കിൽ ഗുലാബ് ജാമുൻ തയ്യാറാക്കാൻ വേറെ ഒന്നും വേണ്ടിവരില്ല,എളുപ്പം

ഒരു പാക്കറ്റ് ബ്രെഡ് ഉണ്ടെങ്കിൽ ഗുലാബ് ജാമുൻ തയ്യാറാക്കാൻ വേറെ ഒന്നും വേണ്ടിവരില്ല കാരണം ബാക്കി ഉള്ളതെല്ലാം നമ്മുടെ വീടുകളിൽ തന്നെ നിത്യേന ഉണ്ടാകുന്ന സാധനങ്ങൾ ആണ്. അങ്ങനെയൊരു ടേസ്റ്റി സ്പെഷ്യൽ ഗുലാബ് ജാമുൻ ഉണ്ടാക്കാൻ ഏകദേശം 300 ഗ്രാം ബ്രഡ് പീസുകൾ അരികു വശങ്ങൾ എല്ലാം...

ഈസി & ടേസ്റ്റി കോളിഫ്ലവർ സ്നാക്ക് ആവട്ടെ ഇന്നത്തെ നാലുമണിപലഹാരം, കിടിലം കട്ലൈറ്റ് റെഡി

ഇപ്പോ കോളിഫ്ലവർ കൊണ്ട് വരെ കട്ലൈറ്റ് ഉണ്ടാക്കാം. ഇതിനായി ഏകദേശം മീഡിയം വലുപ്പമുള്ള ഒരു കോളിഫ്ലവർ വിനാഗിരിയും ഉപ്പും ഇട്ട വെള്ളത്തിൽ അഞ്ചു മിനിറ്റ് നേരം മുക്കിവെച്ച ശേഷം നല്ലപോലെ വളരെ നൈസായി ഗ്രേറ്റ് ചെയ്തെടുക്കാം (ഏകദേശം അര കപ്പ് അളവിൽ മാത്രം ഗ്രേറ്റ് ചെയ്തു എടുത്താൽ...

വളരെ സ്വാദേറിയ നെല്ലിക്ക അച്ചാർ ഉണ്ടാക്കുന്ന രീതി തപ്പി ഇനി നടക്കേണ്ടതില്ല, അസ്സൽ നാടൻ

വളരെ സ്വാദേറിയ നെല്ലിക്ക അച്ചാർ ഉണ്ടാക്കുവാൻ ആയി അരക്കിലോ നെല്ലിക്ക എടുത്തു നല്ലപോലെ കഴുകി വെള്ളം പൂർണ്ണമായും തുടച്ച് എടുത്തു വയ്ക്കണം, ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് അര കപ്പ് നല്ലെണ്ണ ഒഴിച്ച് അത് നല്ലപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് നെല്ലിക്ക ഓരോന്നായി ഇട്ട്...

സ്ഥിരം ഡ്രിങ്കുകൾ മടുക്കുമ്പോൾ ഇങ്ങനെയൊരു സ്പെഷ്യൽ ഡ്രിങ്ക് തയ്യാറാക്കുന്നതിൽ തെറ്റില്ല

ചെറുപഴം വച്ചിട്ടുള്ള ഈയൊരു ഡ്രിങ്ക് ആണ് ഇപ്പോൾ എവിടെയും കാണുന്നത്, സ്ഥിരം ഉണ്ടാക്കുന്ന ഡ്രിങ്കുകൾ മടുക്കുമ്പോൾ ഇങ്ങനെയൊരു സ്പെഷ്യൽ ഡ്രിങ്ക് തയ്യാറാക്കുന്നതിൽ തെറ്റില്ല എന്നാണ് ഇത് കുടിച്ചു നോക്കിയവർ എല്ലാം പറയുന്നത്. ഇതിനായി മിക്സിയുടെ വലിയ ജാറിലേക്ക് 3 ചെറുപഴം നുറുക്കി ഇട്ടു കൊടുക്കാം, (ചെറുപഴം എന്ന്...

ഗോതമ്പുപൊടിയും, കാപ്പിപ്പൊടിയും വച്ച് എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു കേക്കിൻറെ റെസിപി

ഗോതമ്പുപൊടിയും, കാപ്പിപ്പൊടിയും വച്ച് എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു കേക്കിൻറെ റെസിപി ഇതാ. കേക്ക് തയ്യാറാക്കാനായി ഒരു ബൗളിന് മുകളിലായി അരിപ്പ വെച്ച് അതിലേക്ക് ഒരു കപ്പ് ഗോതമ്പുപൊടിയും, ഒരു നുള്ള് ഉപ്പു കൂടി അരിച്ചു ബൗളിലേക്ക് ഇട്ടുകൊടുക്കാം, ഇതുപോലെ രണ്ടു മൂന്നു തവണ അരിച്ചെടുക്കണം. പിന്നെ വേറൊരു...

പാലും റവയും മുട്ടയും കൊണ്ട് നല്ല അടിപൊളി പുഡിങ് തയ്യാക്കാം, നാലുമണി പലഹാരം റെഡി

പാലും റവയും മുട്ടയും കൊണ്ട് നല്ല അടിപൊളി പുഡിങ് തയ്യാക്കാം. ഇതിനായി ഒരു പാൻ അടുപ്പത്തു വച്ച് അതിലേക്കു അര ലിറ്റർ പാൽ ഒഴിച്ചു കൊടുത്തു പാല് ചൂടായി വരുമ്പോൾ ഇതിലേക്ക് അര ടീസ്പൂൺ നെയ്യ് ചേർത്ത് മിക്സ് ചെയ്യാം, പിന്നെ അതിൽ കാൽകപ്പ് പഞ്ചസാര കൂടി...

അവൽ കൊണ്ട് ഒരു പോഹ ഉണ്ടാക്കാം, സ്വാദിഷ്ടമായ പോഹ ലഭിക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം

അവൽ കൊണ്ട് ഒരു പോഹ ഉണ്ടാക്കാം. ഇതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ചു അത് ചൂടാകുമ്പോൾ ഇതിലേക്ക് അര ടീസ്പൂൺ കടുക് ഇട്ടു പൊട്ടി വരുമ്പോൾ അതിലേക്ക് രണ്ട് തണ്ട് കറിവേപ്പില ചേർത്ത് ചെറുതായൊന്നു മൊരിഞ്ഞു കഴിയുമ്പോൾ അതിലേക്ക്...

നാടൻ രുചിയിൽ അടിപൊളി ചെമ്മീൻ റോസ്റ്റ് തയ്യാറാക്കുന്ന വിധം

ചെമ്മീൻ ഈ രീതിയിൽ റോസ്റ്റ് ചെയ്തിട്ടുണ്ടോ. ഇല്ലെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട വിഭവം. ചെമ്മീൻ റോസ്റ്റിനു വേണ്ട ചേരുവകൾ എന്താണെന്ന് നോക്കാം. ചെമ്മീൻ (ഇടത്തരം) 1/2കെജി, സവാള 2എണ്ണം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1സ്പൂൺ, മുളക്പൊടി 11/2സ്പൂൺ,മഞ്ഞൾപൊടി 1/2 സ്പൂൺ,കുരുമുളക് പൊടി 1സ്പൂൺ, കറിവേപ്പില, മല്ലിയില ആവശ്യത്തിന്, ഉപ്പ്...

കൊതിയൂറും ഫ്രൈഡ് ചിക്കൻ ഇനി നമുക്കും ഉണ്ടാക്കാം, ഒരു അടാർ ഐറ്റം

ആർക്കാണ് പുതിയ ഐറ്റംസ് പരീക്ഷിക്കാൻ ഇഷ്ടമല്ലാത്തത് അല്ലേ?? ഇന്നു നമുക്ക് ഈസി ആയി കെഫ്‌സി ചിക്കൻ എങ്ങിനെയാണ് ഉണ്ടാക്കുന്ന ത് എന്നു നോക്കാം. ഇതിനു ആവശ്യമായ സാധനങ്ങൾ, ചിക്കൻ വലിയ പീസ് ആയി കട്ട്‌ ചെയ്തത് 2 കെജി, മൈദ 2 കപ്പ്, കോൺ ഫ്ലോർ 1കപ്പ്‌,...

വളരെ സ്വാദിഷ്ടമായ മുട്ട – മുരിങ്ങയില തോരൻ

എളുപ്പത്തിൽ നല്ല ടേസ്റ്റിയായ മുട്ട- മുരിങ്ങയില തോരൻ എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്നു നോക്കാം.വീട്ടിൽ കുട്ടികൾക്കു ഇല കറികൾ കഴിക്കാൻ മടിയുണ്ടോ..? ഈ രീതിയിൽ ഉണ്ടാക്കി കൊടുത്താൽ അവർ തീർച്ചയായും കഴിച്ചിരിക്കും. ഉണ്ടാക്കുന്ന വിധം ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് 2സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് 1സ്പൂൺ കടുക്...